You Searched For "പി രാജീവ്"

മുല്ലപ്പള്ളി രാമചന്ദ്രന്റേത് ക്രൂരമനസ്സ്; ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചുംബനം നൽകിയ പിഞ്ചുകുഞ്ഞിനെവരെയാണ് അപമാനിച്ചത്; ഇരട്ടക്കൊലപാതകത്തെ ഗ്യാങ്ങുകളുടെ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളിക്കെതിരെ പി. രാജീവ്
പാലാരിവട്ടം പാലത്തിൽ കമ്പിയില്ലാതായത് ഞങ്ങൾ ആലോചിച്ചിട്ടല്ലെന്ന് പി രാജീവ്; ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നും പ്രതികരണം; പാലാരിവട്ടം പാലം അഴിമതി കേസ് രാഷ്ട്രീയ ​ഗൂഢാലോചനയെന്ന മുൻ മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവ്
കടുങ്ങല്ലൂരിൽവെച്ച് പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തിയത് നേരിട്ട് കണ്ടു;പാലാരിവട്ടം കേസിൽ കുടുക്കിയത് സിപിഎം നേതാവെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം ശരിവച്ച് ഹൈബി ഈഡൻ
അഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട ഈ പോസ്റ്ററും കളമശ്ശേരിയിൽ ജനവധിയെ സ്വാധീനിച്ചില്ല; പാലാരിവട്ടത്തെ പഞ്ചവടിപ്പാലം ലീഗ് കോട്ടയെ തകർത്തു; രാജ്യസഭയിൽ ഉയർന്നു കേട്ട ആ മികവിന്റെ ശബ്ദം ഇനി മുഴങ്ങുക നിയമസഭയിൽ; പി രാജീവ് കളമശ്ശേരിയെ സ്വന്തമാക്കുമ്പോൾ
എസ്എഫ്‌ഐയിലൂടെ വളർന്നുവന്ന നേതാവ്; പാർലമെന്ററി മികവു കൊണ്ടു ശ്രദ്ധേയനായപ്പോൾ വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന് വാദിച്ചത് ജെയ്റ്റ്‌ലിയും ഗുലാംനബിയും; എറണാകുളം ജില്ലാ സെക്രട്ടറിയായി ശോഭിച്ചു; നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ചതോടെ മന്ത്രിസ്ഥാനവും; പി രാജീവിനെ കാത്തിരിക്കുന്നത് നിർണായക ചുമതല
വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനങ്ങളുമായി കിറ്റക്സ്; പരസ്യം നൽകിയത് ദേശാഭിമാനിയിൽ; ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്സിന്റെ അഭിനന്ദനം സോഷ്യൽ മീഡിയയിലും ചർച്ച
ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്ക കാരണം വല്ലാർപാടം റെയിൽ പാതയുടെ താൽക്കാലിക ബണ്ടെന്ന് പഠന റിപ്പോർട്ട്; ബണ്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്
പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും; പുരസ്‌കാരങ്ങൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നിർദ്ദേശം നൽകി: മന്ത്രി പി. രാജീവ്
ഇന്നലെയും തൊഴിൽ വകുപ്പിന്റെ നോട്ടീസ്; ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കിറ്റെക്‌സ് എംഡി സാബു; മിന്നൽ പരിശോധന വേണ്ടെന്നാണ് നിലപാട്; കിറ്റെക്സ് ഇനി വന്നാലും സ്വീകരിക്കും; രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവും; കിറ്റക്‌സിനെ തണുപ്പിക്കാൻ സർക്കാർ ശ്രമം
കിറ്റക്സിൽ പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ; സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈ എടുത്തിട്ടില്ല; പരാതി നൽകാതെ സാബു എം ജേക്കബ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരം; വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി പി രാജീവ്