Politicsയുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാർട്ടി; ലീഗിനെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ? താൻ യുഡിഎഫിലേക്കില്ല, ഉമ്മൻ ചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തത്; ഉമ്മൻ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തും; പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിക്കും; തുറന്നടിച്ചു പി സി ജോർജ്ജ്മറുനാടന് മലയാളി27 Feb 2021 10:44 AM IST
Politics'പി സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും'; ജനപക്ഷം നേതാവിനെ രൂക്ഷമായി വിമർശിച്ച് റിജിൽ മാക്കുറ്റി; കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും വിമർശനംമറുനാടന് മലയാളി27 Feb 2021 2:31 PM IST
Politics'സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയ മാലിന്യം'; പി സി ജോർജ്ജ് അണിയിച്ച പൊന്നാട കോലത്തിലണിയിച്ച് കത്തിക്കുമെന്ന് റിയാസ് മുക്കോളി; ആദരം സ്വീകരിച്ചതിന് സമരത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളൂവെന്നും വിശദീകരണംമറുനാടന് മലയാളി27 Feb 2021 3:25 PM IST
Politicsപോപ്പുലർ ഫ്രണ്ട്, മുസ്ലിം വേദികളിൽ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല; രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വർഗീയവാദിയായി; 'ഞമ്മൾടെ' മാത്രം കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗ്ഗീയം; അതിനു കുട പിടിക്കാൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല; എൻഡിഎയിലേക്കെന്ന് സൂചിപ്പിച്ചു പി സി ജോർജ്ജ്മറുനാടന് മലയാളി28 Feb 2021 3:10 PM IST
KERALAMനിയമസഭാ തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് പി സി ജോർജ്ജ്; പൂഞ്ഞാറിൽ എൻഡിഎ പിന്തുണച്ചാൽ സന്തോഷമെന്നും പ്രതികരണംമറുനാടന് മലയാളി3 March 2021 2:32 PM IST
KERALAMഎംഎൽഎ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ മർദ്ദിച്ചെന്ന കേസ്: പി സി ജോർജ് എംഎൽഎക്ക് ജാമ്യംപി നാഗരാജ്5 March 2021 7:24 PM IST
KERALAMപി.സി ജോർജ് ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്നു; പ്രതിഷേധിച്ചു പാർട്ടിവിട്ടു ജനപക്ഷത്തിലെ ഒരു വിഭാഗംസ്വന്തം ലേഖകൻ6 March 2021 7:48 PM IST
ELECTIONSതീവ്രവാദികളുടെ വോട്ട് വാങ്ങി എംഎൽഎ ആകാൻ ഉദ്ദേശിക്കുന്നില്ല; നിലപാട് വ്യക്തമാക്കി പി സി ജോർജ്ജ്മറുനാടന് മലയാളി25 March 2021 2:30 PM IST
Politicsതനിക്കെതിരെ രംഗത്തെത്തിയത് ഭീകരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയെന്ന് പി സി ജോർജ്ജ്; അവർക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യമെന്നും ജനപക്ഷം നേതാവ്മറുനാടന് മലയാളി29 March 2021 3:36 PM IST
Politicsഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ച് വീണ്ടും ജയിക്കാൻ പൂഞ്ഞാർ സിംഹം; സഭയിൽ ഇത്തവണയും 'നാലാമന്' സാധ്യത; ബിജെപി വോട്ട് തനിക്ക് കിട്ടിയെന്ന് ജോർജ്ജ്'; മാന്യന്മാരെ ബിജെപി തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകുമെന്നും ചോദ്യം; ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ടുകൾ പോയെങ്കിലും വിജയപ്രതീക്ഷയിൽ ജോർജ്ജ്മറുനാടന് മലയാളി7 April 2021 12:02 PM IST
Politicsപാലായിൽ നൂറ് ശതമാനം വിജയം ഉറപ്പെന്ന് ജോസ് കെ മാണി; 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കാപ്പനും; ആരു വിജയിച്ചാലും പാലായിൽ മാണിയെന്ന പേരു മായില്ല; പടക്കം പൊട്ടിച്ച് പൂഞ്ഞാറിലെ 'വിജയം' ആഘോഷിച്ച് പി സി ജോർജ്; ഭൂരിപക്ഷം 30, 000ൽ ഏറെയെന്ന് അവകാശവാദവുംമറുനാടന് മലയാളി8 April 2021 8:23 AM IST
SPECIAL REPORTഈരാറ്റുപേട്ടയിൽ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; അതിൽ 35 ക്രിസ്ത്യനും, നായർ ഈഴവ പെൺകുട്ടികളും ഉണ്ട്; ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല... പോയാൽ പിന്നെ കിട്ടുന്നില്ല; ഇതിന് പിന്നിൽ മുസ്ലിം സമുദായമല്ല, മുസ്ലീമിലെ ചില തീവ്രവാദികളാണ്; ലൗ ജിഹാദ് ആവർത്തിച്ച് പിസി ജോർജ്മറുനാടന് മലയാളി16 April 2021 12:10 PM IST