KERALAMസ്വർണക്കടത്തുകാരൻ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്; 14 ജില്ലകളിൽ ഏഴ് ജില്ലകളിലെ കളക്ടർമാരും ഒരു സമുദായത്തിൽപ്പെട്ടവർ; സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങളെല്ലാം മുസ്ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പി സി ജോർജ്ജ് എംഎൽഎമറുനാടന് ഡെസ്ക്29 Oct 2020 6:43 PM IST
KERALAMപി സി ജോർജിനെ ഉടൻ യുഡിഎഫിൽ എടുക്കില്ല; നിലപാട് അറിയിച്ചു യുഡിഎഫ് കൺവീനർ എം എ ഹസൻസ്വന്തം ലേഖകൻ30 Oct 2020 6:25 PM IST
Politicsകോൺഗ്രസിനൊപ്പം നിന്നാൽ ആരെങ്കിലും രക്ഷപ്പെടുമോ? ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാൻ തലപുകയ്ക്കുകയാണ് അവർ'; തന്നേയും കാലുവാരും; യുഡിഎഫ് മുന്നണിയിലേക്ക് വരേണ്ടെന്ന് പറഞ്ഞ് പടിയടച്ചതോടെ കോൺഗ്രസിനെതിരെ പി സി ജോർജ്ജ്; പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് വെല്ലുവിളിയുംമറുനാടന് മലയാളി3 Nov 2020 1:29 PM IST
SPECIAL REPORTസ്വർണ കടത്ത് കേസിൽ പ്രധാന കുറ്റവാളികൾ അവരാണ്; അവരെ മാപ്പുസാക്ഷിയാക്കാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം രാഷ്ട്രീയ നേതൃത്വത്തെ അപമാനിക്കുക എന്നാണ്; സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ വിമർശിച്ച് പി സി ജോർജ്ജ് എംഎൽഎമറുനാടന് ഡെസ്ക്8 Dec 2020 10:45 PM IST
ELECTIONSതെരഞ്ഞെടുപ്പിൽ മക്കൾ മഹാത്മ്യം; കന്നിയങ്കത്തിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് ഷോൺ ജോർജ്ജ്;പൂഞ്ഞാറിൽ ജില്ലാപഞ്ചായത്തിലേക്ക് അട്ടിമറിജയം തേടിയത് അപ്പന്റെ പാതയിൽ; രാജക്കാട് കരുത്തുകാട്ടി സതി കുഞ്ഞുമോൻ; സതിയെത്തുന്നത് ഇത് മൂന്നാം തവണന്യൂസ് ഡെസ്ക്16 Dec 2020 4:04 PM IST
Politicsഎനിക്കെന്താണ് പാലായിൽ മത്സരിച്ചാൽ; ആ കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്; ഷോൺ ജോർജ് പൂഞ്ഞാറിൽ വന്നേക്കാം; ഞാൻ യുഡിഎഫ് അനുഭാവിയാണ്; ഞാൻ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫ് ജയിക്കും'; പൂഞ്ഞാർ വിട്ട് പാലായിൽ മത്സരിക്കുമെന്ന് സൂചിപ്പിച്ച് പിസി ജോർജ്മറുനാടന് മലയാളി2 Jan 2021 9:52 PM IST
Politicsപാലായിൽ മാണി സി കാപ്പൻ വേണോ? പി സി ജോർജ്ജ് വേണോ? അതോ കോൺഗ്രസ് തന്നെ മത്സരിക്കുമോ? യുഡിഎഫ് നേതൃത്വത്തിന് തീരുമാനം എടുക്കാൻ ആവുന്നില്ല; ജോർജ്ജ് എത്തിയാൽ ജോസിനെ തോൽപ്പിച്ചേക്കാമെങ്കിലും സംസ്ഥാന വ്യാപകമായി മുസ്ലിം വോട്ടു മറിയുമെന്ന് ലീഗിന് പേടിമറുനാടന് മലയാളി4 Jan 2021 9:55 AM IST
Politicsതനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറി; ഉമ്മൻ ചാണ്ടി അടക്കം എല്ലാവരും അനുകൂലം; മുസ്ലിം ലീഗിനും താൻ വരുന്നതിനോട് വലിയ തോതിൽ അനുകൂല നിലപാട്; ആന്റോ ആന്റണിയുമായും തനിക്കു പ്രശ്നമില്ല; ഈരാറ്റുപേട്ടയിലെ മുസ്ലം സമൂഹത്തോടും മാപ്പ്; യുഡിഎഫിലെത്താൻ അപരാധങ്ങളെല്ലാം ഏറ്റുപറഞ്ഞ് പി സി ജോർജ്ജ്മറുനാടന് മലയാളി10 Jan 2021 5:32 PM IST
Politicsപി സി ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിൽ ഉടക്കുമായി ജോസഫ് വിഭാഗം; ജനപക്ഷം പാർട്ടിയെ മുന്നണിയിൽ എടുക്കേണ്ട, ജോർജ്ജിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നും പി ജെ ജോസഫ്; പാലായിൽ ജോസ് കെ മാണിയെങ്കിൽ എതിരാളിയായ താൻ മത്സരിക്കുമെന്ന് പറഞ്ഞ് പി സി ജോർജ്ജുംമറുനാടന് മലയാളി11 Jan 2021 11:11 AM IST
Politicsപിണറായിയെയും അമിത്ഷായെയും തള്ളി രംഗത്തിറങ്ങിയിട്ടും ചെന്നിത്തലയെ നിരന്തരം സ്തുതിച്ചിട്ടും ഗുണമില്ല; ഉമ്മൻ ചാണ്ടിയുടെ കടുംപിടിത്തത്തിൽ തകിടം മറിഞ്ഞത് പി സി ജോർജ്ജിന്റെ സ്വപ്നങ്ങൾ; യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതോടെ എൻഡിഎയിലേക്ക് തന്നെ മടങ്ങാൻ ആലോചനമറുനാടന് മലയാളി26 Jan 2021 10:40 AM IST
Politicsപി സി ജോർജ്ജിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! യുഡിഎഫിലേക്കാണ് കണ്ണെങ്കിലും ഘടകകക്ഷി ആക്കേണ്ടെന്ന നിലപാടിൽ കോട്ടയം ഡിസിസി; 24 വരെ കാത്തിരിക്കും, ഇല്ലെങ്കിൽ ശക്തമായ നിലപാടെടുക്കുമെന്ന് ജോർജ്ജ്; എൻഡിഎയിലേക്ക് പാലമിടാൻ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയും; കാപ്പന്റെ കാര്യത്തിലും ഉടൻ തീരുമാനംമറുനാടന് മലയാളി23 Feb 2021 8:23 AM IST
Politicsകാപ്പന്റെ രണ്ടാം സീറ്റ് മോഹം നടക്കില്ല; പി സി ജോർജ്ജിന്റെ മുന്നണി പ്രവേശനത്തിന് ഇനിയും നേരിയ സാധ്യത; 9 സീറ്റെങ്കിലും ഉറപ്പിക്കാൻ പാടുപെട്ട് പി ജെ ജോസഫ്; ലീഗിന് മൂന്ന് വരെ സീറ്റുകൾ അധികം കിട്ടിയേക്കാം; യുഡിഎഫ് സീറ്റു ചർച്ചകൾ ചൂടുപിടിക്കുമ്പോൾ സാധ്യതകൾ തള്ളാതെ നേതാക്കൾമറുനാടന് മലയാളി24 Feb 2021 8:32 AM IST