STATEകോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്; ഒരു മണ്ഡലത്തിന് ഒരാള്‍ എന്ന നിലയില്‍ സെക്രട്ടറിമാര്‍ ആകുമ്പോള്‍ എണ്ണം 140 ആയി ഉയരും; വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനിയും ചുമതലയേറ്റില്ല; ഉടക്കിട്ടത് വി ഡി സതീശനും പരമ്പരാഗത എ ഗ്രൂപ്പുകാരും; പുനസംഘടനയിലൂടെ അപ്രമാദിത്വം ഉറപ്പിച്ചു കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 11:52 AM IST
STATEജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 59 ആയതോടെ സെക്രട്ടറിമാരുടെ എണ്ണം 118 എങ്കിലുമാക്കണം; ഒരു ജനറല്‍ സെക്രട്ടറിക്ക് രണ്ടു സെക്രട്ടറിമാര്‍ എന്ന് കണക്ക്; അവഗണിച്ചെന്ന് പരാതിയുള്ളവരില്‍ പ്രതിപക്ഷ നേതാവും; വിഡിയും പൊട്ടിത്തെറിക്കുമോ? കോണ്‍ഗ്രസിലെ 'കെസി' ഇഫക്ടില്‍ എയും അമര്‍ഷത്തില്‍; കോണ്‍ഗ്രസ് പുകയലില്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 9:47 AM IST
STATEഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസില്‍ രക്ഷയില്ലേ? പുനസംഘടനയിലെ ചാണ്ടി ഉമ്മന്റെ തഴയലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നത് ഈ ചോദ്യം; 'താന്‍ ആരുടെയും സംവരണത്തില്ല പാര്‍ട്ടിയിലെത്തിയത്' എന്ന് പറഞ്ഞ് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് ചാണ്ടി; 'ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃക'യെന്നും പുതുപ്പള്ളി എംഎല്എമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 12:34 PM IST
STATEകെപിസിസി ജംബോ പട്ടിക ഇനിയും വലുതാകും; പുനസംഘടനയിലെ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല; അതൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കിയേക്കും; തിരഞ്ഞെടുപ്പു കാലം അടുത്തപ്പോഴുള്ള പുനസംഘടന പ്രവര്‍ത്തകരില്‍ നിറച്ചത് കടുത്ത നിരാശമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 6:41 AM IST
STATEഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്; വഴങ്ങാതെ നോമിനികളെ നിര്‍ദേശിച്ചു മുതിര്‍ന്ന നേതാക്കളുടെ ചരടുവലികള്‍; ഡിസിസി അധ്യക്ഷ സ്ഥാനത്ത് ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ നീക്കുന്നത് കഴിവു കെട്ടവരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് വിമര്‍ശനം; സമവായം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ പഴികേട്ട് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 12:14 PM IST
STATEകണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്; 'ചിലര്‍ക്ക് ചില താല്പര്യങ്ങളുണ്ടാകും, നന്നായി പ്രവര്‍ത്തിക്കുന്ന ഡിസിസി അധ്യക്ഷന്മാരെ മാറ്റരുത്' എന്ന് മുന്നറിയിപ്പ്; അഞ്ച് ഡിസിസി അധ്യക്ഷന്മാരെ മാറ്റാതെ മറ്റിടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ നീക്കം; പ്രഖ്യാപനം വൈകുന്നത് എംപിമാരുടെ ലിസ്റ്റില്‍ തട്ടി; തെരഞ്ഞെടുപ്പു കാലമായതിനാല്‍ കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 3:44 PM IST
Right 1ദേശീയ ബൗദ്ധിക സെല്ലിലെ അടക്കം പ്രവര്‍ത്തന പരിചയുമായി അനൂപ് ആന്റണിയെത്തുന്നത് സോഷ്യല്‍ മീഡിയാ പ്രഭാരിയായി; അമ്പലപ്പുഴയില്‍ ക്രൈസ്തവ വോട്ടുകളെ ബിജെപി പെട്ടിയിലെത്തിച്ച യുവ നേതാവിന് കേരളത്തിലെ താക്കോല്‍ സ്ഥാനം; പുനസംഘടനയിലും യുവമുഖങ്ങളെ നിറയ്ക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയില്‍ സമ്പൂര്‍ണ്ണ മുഖം മാറ്റത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ3 April 2025 12:08 PM IST