You Searched For "പെട്രോൾ പമ്പ്"

പെട്രോൾ പമ്പിൽ ഇരച്ചെത്തുന്ന ആ ബൊലേറോ ജീപ്പ് കാണുമ്പോൾ തന്നെ ഉടമകളുടെ മനസ്സിൽ നെഞ്ചിടിപ്പ്; ഇന്ധനത്തിന്റെ അളവുകൾ സഹിതം കിറുകൃത്യം ആണോയെന്ന് ചെക്ക് ചെയ്ത് മടങ്ങും; ഇനി തട്ടിപ്പ് അറിയാൻ വേറെ വഴിയില്ല; നിയമം പൊളിച്ചെഴുതി അധികൃതർ; പൊതുജനങ്ങൾ ആശങ്കയിൽ
ഒരു പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന കൂറ്റൻ ട്രക്ക്; പെട്ടെന്ന് പ്രദേശത്തെ നടുക്കി വൻ സ്ഫോടനം; നിമിഷ നേരം കൊണ്ട് എല്ലാം തീഗോളമാകുന്ന കാഴ്ച; ഒരാളുടെ നില അതീവ ഗുരുതരം; പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ദേ അടുത്തത്..!; പെട്രോൾ പമ്പുകളിൽ ക്യാമറ സ്ഥാപിച്ചു തുടങ്ങി; കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പണി ഉറപ്പ്; ഇന്ധനം നൽകണ്ട എന്ന് നിർദ്ദേശം; ഉത്തരവുമായി എയർ ക്വാളിറ്റി മാനേജ്‌മെന്റ്
അളിയാ...കുറച്ച് എണ്ണ അടിച്ചിട്ട് പോകാം; ബൈക്ക് നേരെ പെട്രോൾ അടിക്കാൻ പമ്പിലേക്ക് ഓടിച്ചുകയറ്റി; ഇന്ധനം നിറയ്ക്കവേ കവറിൽ നിന്ന് സ്പാർക്ക്; പൊട്ടിത്തെറി ശബ്ദത്തിൽ എല്ലാവരും ഭയന്നോടി; ഇവിടെ ഇപ്പോ എന്താ...ഉണ്ടായേ എന്ന് ജീവനക്കാർ; പിന്നിലെ കാരണം കണ്ടെത്തി പോലീസ്!