You Searched For "പെരിയ കേസ്"

ജയരാജന്മാരില്‍ എംവിയും പിജെയും അഭിവാദ്യ മുദ്രാവാക്യം വിളിച്ചു; ചുവപ്പുഹാരം ധരിപ്പിച്ച് വിരോചിത സ്വീകരണം; പാര്‍ട്ടിക്ക് നന്ദിയും കടപ്പാടും അറിയിച്ച് കെ വി കുഞ്ഞിരാനും നാലു പ്രതികളും; പെരിയാ ഇരട്ടക്കൊലയില്‍ ഹൈക്കോടതി അപ്പീല്‍ വിധിയില്‍ സിപിഎമ്മിന് ആഹ്ലാദം; കണ്ണൂര്‍ ജയിലിന് മുന്നില്‍ രാവിലെ സംഭവിച്ചത്‌
പെരിയ കേസ് വിധി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി; സ്വന്തം മക്കള്‍ക്കു വേണ്ടി എല്ലാം ചെയ്യുകയും മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുന്ന അധമ രാഷ്ട്രീയം; തീവ്രവാദ സംഘടനകളെക്കാള്‍ മോശമായി സിപിഎം കൊല ചെയ്യുന്നുവെന്ന് വി ഡി സതീശന്‍
ശരത്ലാലിന്റെ സഹോദരിയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ട് വിതുമ്പിയ മുല്ലപ്പള്ളി; കണ്ണില്‍ ചോരയില്ലാതെ പരിഹസിച്ച സൈബര്‍ സഖാക്കള്‍;  കുഞ്ഞിരാമനും പ്രതി ആയതോടെ വാലിന് തീപിടിച്ച സിപിഎം;  സിബിഐയെ തടയാന്‍ പൊതുപണമെടുത്ത് പോയത് സുപ്രീംകോടതിയില്‍; അഭിഭാഷകനെ വിലക്കുവാങ്ങിയും അട്ടിമറി ശ്രമം; ഒടുവില്‍ പിണറായിയുടെ കയ്യിലെ ചോരക്ക് ദൈവത്തിന്റെ വിധി!
ഞാന്‍ കൊന്നിട്ടില്ല ..! തനിക്ക് വധശിക്ഷ നല്‍കണം, ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണം; കുറ്റക്കാരെന്ന വിധികേട്ട് കോടതിയില്‍ പൊട്ടിക്കരഞ്ഞ് 15ാം പ്രതി; പ്രായമായ മാതാപിതാക്കളും കുട്ടികളും ഉണ്ടെന്ന് പറഞ്ഞ് മറ്റ് പ്രതികളും; പ്രരാബ്ധം പറഞ്ഞ് കോടതിയുടെ കനിവു തേടി അരുംകൊലയിലെ പ്രതികള്‍