Marketing Featureവ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ പെരളത്ത് അശോകൻ തട്ടിപ്പുവീരൻ; ഇയാൾ മുമ്പ് വിവാഹം കഴിച്ചതും സമാനമായ വിധത്തിൽ; സ്വഭാവ ദൂഷ്യത്താൽ ഒരു വർഷം നീണ്ട ബന്ധത്തിൽ യുവതി ഉപേക്ഷിച്ചു പോയി; അശോകൻ ഫേസ്ബുക്കിലൂടെ നോട്ടമിടുന്നത് സമ്പന്ന യുവതികളെഎബിൻ വിൻസെന്റ്1 Dec 2020 5:12 PM IST
SPECIAL REPORTവെർച്യൂൽ ക്വൂവിലെ വിവാദത്തെ തുടർന്ന് ശബരിമലയിൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പിൻവലിച്ച് പൊലീസ്; എല്ലാ ദിവസത്തേക്കുമുള്ള ബുക്കിങ് പൂർത്തിയായതു കൊണ്ട് ഇനി യുവതികൾക്ക് പ്രവേശനത്തിന് ബുക്ക് ചെയ്യാനും സാഹചര്യമില്ല; ഭക്തരെ പിണക്കാതെ നവോത്ഥാനക്കാർക്ക് വേണ്ടിയുള്ള നിലപാട് മാറ്റം; ശബരിമലയിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി5 Dec 2020 10:05 AM IST
KERALAMലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി ഭിന്നശേഷിക്കാരിയിൽ നിന്നും 6000 രൂപ തട്ടിയെടുത്തു; ബൈക്കിലെത്തിയ യുവാവിനെ തേടി പൊലീസ് അന്വേഷണംപ്രകാശ് ചന്ദ്രശേഖര്7 Dec 2020 10:46 PM IST
KERALAMപ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ കേസ്: അഞ്ചു പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്8 Dec 2020 4:45 PM IST
Uncategorizedഎച്ച് 1 ബി വിസയുടെ പേരിൽ നടത്തിയത് 10 കോടിയുടെ തട്ടിപ്പ്; പണം തട്ടിയത് വിസ കൺസൽറ്റന്റുമാർ എന്ന വ്യാജേന; ഇന്ത്യൻ ദമ്പതികളെ തിരഞ്ഞ് യുഎസ്മറുനാടന് ഡെസ്ക്8 Dec 2020 8:34 PM IST
Uncategorizedമദ്യലഹറിയിൽ യുവതിയെ കയറിപ്പിടിച്ചു; പൊലീസുകാരന് നാട്ടുകാർ വക പൊതിരെ തല്ല്; സസ്പെൻഡ് ചെയ്ത് ഡിപ്പാർട്ട്മെന്റ്; സംഭവം തമിഴ്നാട്ടിലെ വടപളനിയിൽമറുനാടന് മലയാളി9 Dec 2020 1:42 PM IST
Marketing Featureമൺറോ തുരുത്തിലെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണം; മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിച്ച രാഷ്ട്രീയ കൊലപാതകമെന്ന ആക്ഷേപം തള്ളി പിണറായി പൊലീസ് തന്നെ! നിജസ്ഥിതി വ്യക്തമായത് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നതോടെമറുനാടന് ഡെസ്ക്9 Dec 2020 4:57 PM IST
Marketing Featureനടി ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരനെ പൊലീസ് ചോദ്യം ചെയ്തു; മരണസമയം ഹേംനാഥും നടിക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നു; ചിത്ര വിഷാദ രോഗിയെന്നും വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഹേംനാഥ്; മനഃശാസ്ത്രത്തിൽ ബിരുദധാരിയായ താരം ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാതെ പൊലീസ്; മുഖത്ത് പാടുകൾ എങ്ങനെയെന്നതും ദുരുഹത വർധിപ്പിക്കുന്നുമറുനാടന് ഡെസ്ക്10 Dec 2020 9:56 AM IST
KERALAMമലപ്പുറത്തെ ഗൃഹനാഥന്റെ മരണത്തിൽ മക്കൾ കസ്റ്റഡിയിൽ; മരണത്തിലേക്ക് വഴിവെച്ചത് കുടുംബവഴക്കെന്ന് പൊലീസ്; മരണകാരണം ഇപ്പോഴും അവ്യക്തംമറുനാടന് മലയാളി11 Dec 2020 5:41 AM IST
Marketing Featureകുമാരി ഇംത്യാസിൽ നിന്നും 10000 രൂപ അഡ്വാൻസ് വാങ്ങി; അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് മുറിയിൽ പൂട്ടിയിട്ടു; ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയ കേസിൽ വമ്പൻ ട്വിസ്റ്റായി ഭർത്താവിന്റെ മൊഴി; എഫ്ഐആറിൽ പേരിടാതെ പൊലീസ് സംരക്ഷിച്ച ഇംത്യാസ് അഹമ്മദ് കുടുങ്ങുമോ?മറുനാടന് മലയാളി12 Dec 2020 6:17 PM IST
Marketing Featureസിനിമാ നടിക്ക് വാട്സാപ്പിൽ അശ്ലീല വീഡിയോ കോൾ; ബ്രിട്ടനിലെ കൺട്രി കോഡിൽ എത്തിയ കോൾ സ്വീകരിച്ച ഉടൻ കണ്ടത് ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങൾ; ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ടുകൾ പകർത്തി; മുംബൈ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് അടക്കം ടാഗ് ചെയ്തു ട്വീറ്റും; കേസെടുത്തു പൊലീസ്മറുനാടന് ഡെസ്ക്13 Dec 2020 8:31 PM IST
Marketing Featureഫ്ളാറ്റിൽ നിന്നും വീട്ടമ്മ വീണു മരിച്ച സംഭവത്തിൽ ഇംതിയാസും കുടുംബവും ഉരുണ്ടു കളിക്കുന്നത് തുടരുന്നു; മൊഴികൾ പരിശോധിച്ച ശേഷം കൊലപാതക കുറ്റത്തിന് കേസെടുത്തേക്കും; അടിമവേല ചെയ്യിച്ചെന്ന കേസും ഫ്ളാറ്റുടമയ്ക്കെതിരെ ചുമത്തി; കുമാരിയുടെ മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോയി; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷമറുനാടന് മലയാളി15 Dec 2020 7:30 AM IST