You Searched For "പൊലീസ്"

കാശുള്ളവരും സെലിബ്രിറ്റികളുമായ പെൺകുട്ടികൾ ഇരകൾ ആകുമ്പോൾ മാത്രമേ കേരള പൊലീസിന് അന്വേഷണത്തിൽ സ്പീഡുള്ളോ? കൊച്ചിക്കാരി തന്നെയായ ശ്രീലക്ഷ്മിയുടെ ചോദ്യം ആരുകേൾക്കാൻ; ഫേസ്‌ബുക്കിൽ നൽകിയ നമ്പരിൽ വരുന്ന തെറിവിളിയും അശ്ലീലവും കേട്ടാൽ ചെവി പൊട്ടും
തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയിൻകീഴ് സ്വദേശി ദീപു തന്നെ; സ്ഥിരീകരണവുമായി കേരള പൊലീസ്; കൊല്ലപ്പെട്ടത് കേരളത്തിൽ ഒന്നിലധികം കേസുകളിൽ പ്രതിയായ യുവാവ്
ക്രിസ്മസിന്റെ തലേരാത്രി ആക്രമിക്കപ്പെട്ടത് മൂന്ന് കടകൾ; വസ്ത്രങ്ങളും സാധനങ്ങളും മോഷ്ടിച്ചു; ഒളിസങ്കേതത്തിൽ പൊലീസ് എത്തിയപ്പോൾ സോഡാക്കുപ്പിയും ബിയർ കുപ്പിയും കൊണ്ട് ആക്രമണം; പൊലീസ് ജീപ്പും അടിച്ചു തകർത്തു; തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും മോഷണങ്ങളും പിടിച്ചുപറിയും ഗുണ്ടാ ആക്രമണങ്ങളും പെരുകുന്നു
കൊച്ചിയിൽ നടിയെ ഗുണ്ടകൾ ഫ്‌ളാറ്റിൽ കയറി ആക്രമിച്ചതായി പരാതി; പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദിച്ചതെന്ന് മീനു മുനീർ; മർദ്ദനത്തിൽ കലാശിച്ചത് കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ; കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു
രാത്രി എട്ടു മണിക്ക് ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം; വാട്‌സാപ്പ് ഗ്രൂപ്പ് വഴി സന്ദേശം പൊലീസിന്റെ കയ്യിലെത്തിയതോടെ സ്ത്രീയെ തിരക്കി ഇറങ്ങി പൊലീസ്: ഒരു മണിക്കൂർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു പൊലീസ് രക്ഷാ ദൗത്യത്തിന്റെ സംഭവ ബഹുലമായ കഥ
‘അതിനു ഞാൻ എന്ത് വേണം എന്ന പൊലീസ് ധാർഷ്ട്യത്തെ ചോദ്യം ചെയ്ത് സൈബർ ലോകം;  ‘ഇതാണോ പൊലീസ് മാമന്റെ രീതി എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല; പൊലീസ് പേജിൽ പൊങ്കാലയുമായി മലയാളി
ഹൈക്കോടതിയിലെ ഹർജി അറിഞ്ഞപ്പോൾ ഉത്തരവ് താൽകാലികമായി മരവിപ്പിച്ച് മാതൃക കാട്ടിയ മുൻസിഫ് കോടതി; ജഡ്ജിന്റെ നീതി ബോധം അട്ടിമറിക്കാൻ ഉച്ചയോടെ എസ് ഐയും സംഘവും പാഞ്ഞെത്തിയത് രാജനേയും ആ കുട്ടികളേയും തെരുവിലേക്ക് ഇറക്കി വിടാൻ; ദമ്പതികളെ കത്തിച്ച നെയ്യാറ്റിൻകരയിലെ ആ പൊലീസുകാരൻ കൊലയാളി തന്നെ; ഞെട്ടിക്കുന്ന സത്യം മറുനാടൻ പുറത്തു വിടുന്നു
വെള്ളാപ്പള്ളി നടേശനെതിരെ ആത്മഹത്യാ കുറ്റം ചുമത്തി കേസെടുക്കണം; കെ.കെ. മഹേശന്റെ കുടുംബം കോടതിയിലേക്ക്; അസ്വാഭാവിക മരണത്തിന് എഫ.ഐ.ആർ. ഇപ്പ പൊലീസ് അന്വേഷണം മെല്ലേപ്പോക്കെന്ന് ആക്ഷേപം
സർക്കാർ ഡോക്ടർമാരോട് പൊലീസുകാർക്ക് ബഹുമാനക്കുറവെന്ന് വനിതാ ഡോക്ടർ; പൊലീസുകാർ സല്യൂട്ട് ചെയ്യണം എന്നാവശ്യവുമായി ഡോ. നീന; പൊലീസുകാർ ആരുടെയും അടിമകളെല്ലെന്ന് സാമൂഹിക നിരീക്ഷകർ; സല്യൂട്ട് പരസ്പര ബഹുമാനത്തിന്റെ രൂപമെന്ന് പൊലീസുകാരും
കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേൽ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്; യൂണിഫോം അഴിച്ചാൽ ചവിട്ടികൂട്ടും; ഒഞ്ചിയത്ത് പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടും സിപിഎം നേതാവിനെതിരെ കേസില്ല; ഭീഷണി പുതുവത്സര ദിനത്തിൽ ആളുകളെ സംഘടിപ്പിച്ച പാർട്ടി അംഗത്തെ കസ്റ്റഡിയിലെടുത്തപ്പോൾ; പിണറായി പൊലീസിന്റെ എല്ലൂരുന്ന സഖാക്കളുടെ കഥ