KERALAMമലപ്പുറത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ 21കാരൻ മരിച്ചു; കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ; ഇടിച്ചിട്ടുപോയ വാഹനത്തെ തേടി പൊലീസ്ജംഷാദ് മലപ്പുറം10 Jan 2021 8:35 PM IST
SPECIAL REPORTകോവിഡ് വ്യാപനത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം അതിവേഗം 'മുന്നോട്ട്'; രാജ്യത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക്; രോഗവ്യാപനത്തിന് പിന്നാലെ കൂടുതൽ പൊതുഇടങ്ങൾ തുറക്കുകയും ചെയ്തതോടെ പൊലീസും കൈയൊഴിഞ്ഞു; കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കലിൽ നിന്നും പിന്മാറി പൊലീസ്മറുനാടന് മലയാളി11 Jan 2021 8:33 AM IST
Marketing Featureശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത് പാലാരിവട്ടത്തെ ചിക്കിങ് റെസ്റ്റോറന്റിൽ; മൊബൈൽ ഫോൺ കണ്ടെത്തിയത് വീഡിയോ റെക്കോഡിങ് ഓണാക്കിയ നിലയിൽ; അറസ്റ്റിലായത് പാലക്കാട് സ്വദേശിയായ വേൽമുരുകൻ; ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാൻ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചുആർ പീയൂഷ്11 Jan 2021 3:00 PM IST
Marketing Featureഅടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണംശ്രീലാല് വാസുദേവന്12 Jan 2021 6:00 PM IST
KERALAMഅമ്മയുടെ കണ്ണ് ചവിട്ടി തകർത്ത മകനെതിരേ പൊലീസ് കേസെടുത്തു; ആക്രമണം മദ്യപിച്ചതെത്തിയ ശേഷമുള്ള വഴക്കിനെ തുടർന്ന്സ്വന്തം ലേഖകൻ14 Jan 2021 12:37 PM IST
Marketing Featureതലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നൽ; വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച അടയാളങ്ങളും; ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടി; മുട്ടക്കോഴി കച്ചവടവുമായി നടന്ന ഷെഫീഖിനെ കൊന്നത് പൊലീസോ? കസ്റ്റഡി മരണം വീണ്ടും കേരളത്തെ ഞെട്ടിക്കുമ്പോൾമറുനാടന് മലയാളി15 Jan 2021 8:13 AM IST
KERALAMപഞ്ചറായ ടയറുകളുമായി കാറിൽ കിലോമീറ്ററുകൾ താണ്ടി യുവാവ്; സംശയം തോന്നിയ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചുസ്വന്തം ലേഖകൻ16 Jan 2021 8:48 AM IST
Marketing Featureഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴിമറുനാടന് മലയാളി20 Jan 2021 8:23 AM IST
SPECIAL REPORTകുട്ടികളല്ലേ എന്നു കരുതി ചോദിച്ചറിഞ്ഞത് വനിതാ പൊലീസുകാർ; രാത്രി മുഴുവൻ രണ്ടു പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചു; എന്നിട്ടും പഴി പൊലീസിന്; 'ഫിഷ് കറി മീൽസ് വാങ്ങിക്കൊടുത്തു, എന്റെ പണി പോയാലും വേണ്ടില്ല, ഫോട്ടോ ഞാനിടും' എന്നു പറഞ്ഞ് പോസ്റ്റിട്ട് പൊലീസുകാരും; കളമശ്ശേരിയിലെ കുത്തിത്തിരിപ്പ് പൊളിഞ്ഞത് മറുനാടൻ വാർത്തയിൽമറുനാടന് മലയാളി26 Jan 2021 8:20 AM IST
Uncategorizedശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾശ്രീലാല് വാസുദേവന്26 Jan 2021 8:52 AM IST
Marketing Featureബാങ്ക് മാനേജർ ചമഞ്ഞ് 9 ലക്ഷം രൂപ തട്ടിയെടുത്ത യുപി സ്വദേശി പിടിയിൽ; പണം നഷ്ടമായത് കണ്ണൂർ സ്വദേശിനിയായ അദ്ധ്യാപികയ്ക്ക്; പ്രതിയെ പിടികൂടയിത് ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെജാസിം മൊയ്തീൻ26 Jan 2021 9:44 AM IST
SPECIAL REPORTസിംഘുവിൽ സംഘർഷം; കർഷകർ പിരിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് മുഖംമൂടി ധരിച്ചെത്തിയ സംഘം ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചു; മുദ്രാവാക്യം വിളികളുമായി ചെറുത്തു നിന്നും കർഷകർ; ഇരുവിഭാഗവും ചേരിതിരിഞ്ഞു നിൽക്കുന്നു; പരസ്പ്പരം കല്ലെറിഞ്ഞു; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് പൊലീസ്മറുനാടന് മലയാളി29 Jan 2021 3:03 PM IST