You Searched For "പൊലീസ്"

ഹൈക്കോടതിയിലെ ഹർജി അറിഞ്ഞപ്പോൾ ഉത്തരവ് താൽകാലികമായി മരവിപ്പിച്ച് മാതൃക കാട്ടിയ മുൻസിഫ് കോടതി; ജഡ്ജിന്റെ നീതി ബോധം അട്ടിമറിക്കാൻ ഉച്ചയോടെ എസ് ഐയും സംഘവും പാഞ്ഞെത്തിയത് രാജനേയും ആ കുട്ടികളേയും തെരുവിലേക്ക് ഇറക്കി വിടാൻ; ദമ്പതികളെ കത്തിച്ച നെയ്യാറ്റിൻകരയിലെ ആ പൊലീസുകാരൻ കൊലയാളി തന്നെ; ഞെട്ടിക്കുന്ന സത്യം മറുനാടൻ പുറത്തു വിടുന്നു
വെള്ളാപ്പള്ളി നടേശനെതിരെ ആത്മഹത്യാ കുറ്റം ചുമത്തി കേസെടുക്കണം; കെ.കെ. മഹേശന്റെ കുടുംബം കോടതിയിലേക്ക്; അസ്വാഭാവിക മരണത്തിന് എഫ.ഐ.ആർ. ഇപ്പ പൊലീസ് അന്വേഷണം മെല്ലേപ്പോക്കെന്ന് ആക്ഷേപം
സർക്കാർ ഡോക്ടർമാരോട് പൊലീസുകാർക്ക് ബഹുമാനക്കുറവെന്ന് വനിതാ ഡോക്ടർ; പൊലീസുകാർ സല്യൂട്ട് ചെയ്യണം എന്നാവശ്യവുമായി ഡോ. നീന; പൊലീസുകാർ ആരുടെയും അടിമകളെല്ലെന്ന് സാമൂഹിക നിരീക്ഷകർ; സല്യൂട്ട് പരസ്പര ബഹുമാനത്തിന്റെ രൂപമെന്ന് പൊലീസുകാരും
കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേൽ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്; യൂണിഫോം അഴിച്ചാൽ ചവിട്ടികൂട്ടും; ഒഞ്ചിയത്ത് പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടും സിപിഎം നേതാവിനെതിരെ കേസില്ല; ഭീഷണി പുതുവത്സര ദിനത്തിൽ ആളുകളെ സംഘടിപ്പിച്ച പാർട്ടി അംഗത്തെ കസ്റ്റഡിയിലെടുത്തപ്പോൾ; പിണറായി പൊലീസിന്റെ എല്ലൂരുന്ന സഖാക്കളുടെ കഥ
മലപ്പുറത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ 21കാരൻ മരിച്ചു; കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ; ഇടിച്ചിട്ടുപോയ വാഹനത്തെ തേടി പൊലീസ്
കോവിഡ് വ്യാപനത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം അതിവേഗം മുന്നോട്ട്; രാജ്യത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക്; രോഗവ്യാപനത്തിന് പിന്നാലെ കൂടുതൽ പൊതുഇടങ്ങൾ തുറക്കുകയും ചെയ്തതോടെ പൊലീസും കൈയൊഴിഞ്ഞു; കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കലിൽ നിന്നും പിന്മാറി പൊലീസ്
ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത് പാലാരിവട്ടത്തെ ചിക്കിങ് റെസ്റ്റോറന്റിൽ; മൊബൈൽ ഫോൺ കണ്ടെത്തിയത് വീഡിയോ റെക്കോഡിങ് ഓണാക്കിയ നിലയിൽ; അറസ്റ്റിലായത് പാലക്കാട് സ്വദേശിയായ വേൽമുരുകൻ; ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാൻ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു
അടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണം
തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നൽ; വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച അടയാളങ്ങളും; ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടി; മുട്ടക്കോഴി കച്ചവടവുമായി നടന്ന ഷെഫീഖിനെ കൊന്നത് പൊലീസോ? കസ്റ്റഡി മരണം വീണ്ടും കേരളത്തെ ഞെട്ടിക്കുമ്പോൾ