You Searched For "പൊലീസ്"

പൊലീസ് വിരലടയാള വിഭാഗം നിയമനത്തിൽ വിവാദം; ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ സഹോദരിക്കും യോഗ്യതയില്ലാത്ത രണ്ട് പേർക്കും നിയമനം നൽകിയെന്ന് പരാതി; സാക്ഷരതാ മിഷനിൽ ചട്ടങ്ങൾ ലംഘിച്ചു ശമ്പളവർധന നടപ്പാക്കിയതിലും വിജിലൻസ് അന്വേഷണം; കൃഷി ഫാമുകളിൽ 10 വർഷമായവരെ സ്ഥിരപ്പെടുത്താനും തീരുമാനം
പൊലീസ് സ്റ്റേഷനിൽ നിന്നും മുങ്ങിയ കഞ്ചാവ് കേസ് പ്രതി പൊന്നാനിയിൽ നിന്നും പിടിയിലായത് കാമുകിയെ കാണാനെത്തിയപ്പോൾ; ഷെരീഫ് രക്ഷപെട്ടത് വീഡിയോ കോൺഫറസൻസിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നപ്പോൾ; കാമുകിയെ കാണാൻ എത്തുന്നത് അറിഞ്ഞ് പൊലീസ് തഞ്ചത്തിൽ പിടികൂടി
അമ്മയെയും മകനെയും വീട്ടിൽ കേറി അക്രമിച്ച കേസ്: പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി; അക്രമം നടത്തിയത് മാലിന്യപ്രശ്‌നം പരാതിപ്പെട്ടതിനെത്തുടർന്ന്; പൊലീസിനെതിരെ പരാതിയുമായി കായംകുളം സ്വേദശികൾ; വധഭീഷണിയുള്ളതിനാൽ താമസം മാറ്റി കുടുംബം
ഗർഭിണിയായ ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള 32കാരൻ മക്കളെയും ഭാര്യയേയും സംരക്ഷിക്കാതെ കഴിയുന്നത് മൂന്നുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയോടൊപ്പം; ഭാര്യക്ക് വിവാഹ സമ്മാനമായി ലഭിച്ച ഒരു ലക്ഷംരൂപയും 30പവൻ സ്വർണവും ദുരുപയോഗം ചെയ്തു; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ഡൽഹിയിൽ മോഷണത്തിനിടെ കൊലപാതകവും പതിവാകുന്നു; മാലമോഷണം തടഞ്ഞ യുവതി കുത്തേറ്റ് മരിച്ചു; ഒരാഴ്‌ച്ചക്കിടയിലെ രണ്ടാമത്തെ സംഭവം; പൊലീസ് അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്
മഹാരാഷ്ട്രയിൽ ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ചു; സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ പ്രചരിക്കുന്നതായും റിപ്പോർട്ട്: ജൽഗാവിലെ ഹോസ്റ്റലിലുണ്ടായ സംഭവം നാലംഗ കമ്മറ്റി അന്വേഷിക്കുമെന്ന് സർക്കാർ
18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്‌ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ