You Searched For "പൊലീസ്"

കാൽനട യാത്രികനെ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം നിർത്താതെ പോയി; നമ്പർ വ്യക്തമല്ലാതിരുന്നിട്ടും കാറിന്റെ നിറം മാറ്റിയിട്ടും ഉടമ പിടിയിലായി; കേസിൽ വഴിത്തിരിവുണ്ടാക്കിയ തുമ്പായത് സൈബർ ഫോറൻസിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധന
എക്‌സൈസ് കസ്റ്റഡിയിൽ രഞ്ജിത് കുമാർ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്; തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതുമൂലമുണ്ടായ ആന്തരിക ക്ഷതം മരണകാരണം; മർദ്ദനത്തെ എതിർത്ത എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെയും ജീപ്പ് ഡ്രൈവർ ശ്രീജിത്തിന്റെയും സാക്ഷി മൊഴികൾ വിചാരണയിൽ നിർണ്ണായകം
കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റിൽ മർദ്ദിച്ചു ഭർത്താവ്; അച്ഛന്റെ കാൽ തല്ലിയൊടിച്ചു; കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരാതി
പിറവത്ത് വീട് വാടകക്കെടുത്ത് കള്ളനോട്ടു നിർമ്മാണം! ഇലഞ്ഞിയിൽ പൊലീസും ഇന്റലിജന്റസും റെയ്ഡ് നടത്തുന്നു; ആറുപേർ പിടിയിലായി, കള്ളനോട്ട് നിർമ്മിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങളെന്ന് പൊലീസ്
ബാങ്കിന് മുന്നിൽ വരി നിന്നാൽ പിഴ! നടപടിയെ ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസും; മാപ്പ് പറഞ്ഞാൽ പിൻവലിക്കാമെന്ന് ഓഫറും; ചടയമംഗലത്തെ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം; റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷൻ
ചടയമംഗലം പൊലീസിനെ ചോദ്യം ചെയ്തത് പ്ലസ് ടു ഫലം കാത്തിരിക്കുന്ന 18കാരി; കൂലിപ്പണിക്കാരനായ പിതാവിന്റെ മകൾ; ഗൗരി ശബ്ദമുയർത്തിയത് പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാം എന്ന പൊലീസുകാരന്റെ ഡയലോഗിൽ; പ്രശ്നമാകും, തീർത്തേരേ എന്ന ഉപദേശങ്ങൾക്കിടയിലും കണ്ടറിയാൻ ഉറപ്പിച്ചു ഗൗരിനന്ദ
ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി