You Searched For "പൊലീസ്"

ഒരു സീറ്റിൽ പരാമവധി മൂന്ന് വർഷം; ഒരു ഓഫീസിൽ അഞ്ചു കൊല്ലവും എന്ന് സർക്കാർ ഉത്തരവ്; എല്ലാം കാറ്റിൽ പറത്തി പൊലീസ് ആസ്ഥാനത്ത് ഒരേ സീറ്റിൽ വർഷങ്ങളായി ജോലി നോക്കുന്നവർ ഏറെ; പരാതി സജീവം
തൊഴിലുറപ്പ് കൂലി വാങ്ങാൻ നിന്നയാൾക്ക് പിഴ; മീൻ വിൽപ്പനക്കാരിയുടെ മീൻ പിടിച്ചെടുത്തു നശിപ്പിച്ചും കണ്ണിൽ ചോരയില്ലായ്മ; ഏറ്റവും ഒടുവിൽ പശുവിന് പുല്ലരിയാൻ പോയ നാരായണേട്ടന് 2000രൂപ പിഴയും ഏമാന്മാർ വക! കോവിഡിന്റെ പേരിൽ പൊലീസിന്റെ കണ്ണില്ലാ ക്രൂരതകൾ തുടരുന്നു
കുടുംബ വസ്തു വീതം വെച്ചപ്പോൾ വീടിന്റെ അതിർത്തിയിലായി കക്കൂസ്; ഒരു കൂട്ടർ പൊളിച്ചു മാറ്റിയപ്പോൾ വാക്കു തർക്കം; പരിഹരിക്കാൻ എത്തിയ വാർഡ് കൗൺസിലറെ കട്ടയെടുത്ത് എറിഞ്ഞ് കണ്ടം വഴി ഓടിച്ചു അമ്മാൾ; പരാക്രമത്തിന് മുന്നിൽ നിസ്സഹായനായി പൊലീസ് ഉദ്യോഗസ്ഥനും
ചായ കുടിക്കാൻ മാസ്‌ക് താഴ്‌ത്തിയാൽ പെറ്റി; മാക്‌സിടാതെ ആഡംബര കാറിൽ കോട്ടിട്ട് എത്തിയവർക്ക് പിഴയില്ല; വിഐപികളെ കാണുമ്പോൾ കവാത്തു മറക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് യുവാവ്; മയപ്പെടുത്തി പൊലീസ്; വീഡിയോ വൈറൽ
പിണറായി സർക്കാറിനെ പെറ്റി സർക്കാർ എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്
കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും; പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പൊലീസ് മന്ത്രിയുടെ ജോലി; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
വില്ല വിൽപ്പന നടത്തിയ സുഹൃത്ത് വഞ്ചിച്ചുവെന്ന് പ്രവാസി വ്യവസായി; സ്വന്തം ചെലവിൽ ഇന്റീരിയർ ചെയ്തപ്പോൾ വില്ലനായി ചോർച്ച; ആധാരത്തിനായി പരാതിയുമായി എബ്രഹാം ജോർജ്; വഞ്ചിച്ചത് എബ്രഹാമെന്ന് അലക്സാണ്ടർ വടക്കേടവും; കോളേജ് സുഹൃത്തുക്കൾക്കിടിയിലുള്ള തർക്കം പൊലീസ് സ്‌റ്റേഷനിൽ