You Searched For "പൊലീസ്"

മനേഷിന്റെ കാൽപ്പാദം ഗൂർഖ കത്തികൊണ്ട് വെട്ടിമുറിച്ചത് ജീവനോടെ; അറ്റ് പോരാഞ്ഞതിനാൽ ചവിട്ടിപ്പിടിച്ച് പറിച്ചുമാറ്റി; നിലവിളിച്ചുകൊണ്ട് തോട്ടത്തിലൂടെ ഇഴഞ്ഞപ്പോൾ പിന്നാലെയെത്തി വെട്ടി വീഴ്‌ത്തി മരണം ഉറപ്പിച്ചു; മനേഷിന്റെ ശരീരത്തിൽ ഉണ്ടായരിരുന്നത് 25 മുറിവുകൾ; നടന്നത് അരുംകൊല
കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി; കൊടുംതണുപ്പത്ത് ബിസ്‌ക്കറ്റും കഴിച്ച് പാറപ്പുറത്ത് കഴിഞ്ഞുകൂടിയത് ഒന്നരദിവസം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെന്നുചാടിയത് ആനക്കൂട്ടത്തിന് മുന്നിലും; ആദിവാസികളുടെ സഹായത്തോടെ വനംവകുപ്പ് പൊലീസ് സംഘത്തെ രക്ഷിച്ച കഥ
പെൺമക്കളെ കാണാനില്ലെന്ന് രക്ഷിതാവിന്റെ പരാതി;  കേസന്വേഷണത്തിനായി വിമാനടിക്കറ്റ് കുടുംബം എടുത്ത് തരണമെന്ന് പൊലീസ്;  പരാതി ലഭിച്ചതോടെ എസ് ഐയെ സ്ഥലം മാറ്റി;  പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുരുക്കുകയും ചെയ്‌തെന്നും ആക്ഷേപം
മദ്യലഹരിയിൽ പാഞ്ഞെത്തി ഇടിച്ചു തെറിപ്പിച്ചത് രണ്ട് ബൈക്കുകൾ; അപകടം അറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെ സ്റ്റേഷനിലേക്ക് മാറ്റിയത് ഒരു സംശയവും ആർക്കും നൽകാതെ; കാർ പരിശോധനയിൽ കണ്ടത് രണ്ട് സ്റ്റാറുള്ള യൂണിഫോമും പൊലീസ് തൊപ്പിയും; ട്രാഫിക് എസ് ഐയെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞ കഥ
കുറുവാസംഘം കോഴിക്കോട്ടും എത്തി; അന്നശ്ശേരിയിൽ താമസിച്ച് മോഷണത്തിന് പദ്ധതിയിട്ടു; ക്രൂരമായി ആക്രമിക്കാനും മടിക്കില്ല; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്; രാത്രികാല പരിശോധന ശക്തമാക്കി
തലസ്ഥാനത്ത് പിടിമുറുക്കി കഞ്ചാവ് മാഫിയ; റെയ്ഡിന് എത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ എന്തിനും സജ്ജം; തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; മാഫിയാ സംഘത്തിൽ പെട്ട രണ്ടുപേർ പിടിയിൽ, തോക്ക് കണ്ടെടുത്തു