Uncategorizedമോഷണം ആരോപിച്ച് പാക്കിസ്ഥാനിൽ നാല് സ്ത്രീകളെ നഗ്‌നരാക്കി മർദ്ദിച്ചു; ഒരു തുണ്ട് വസ്ത്രത്തിനായി സ്ത്രീകൾ കേണപേക്ഷിച്ചിട്ടും നൽകിയില്ല; ദൃശ്യങ്ങൾ പ്രചരിപ്പിച്ചുമറുനാടന് ഡെസ്ക്8 Dec 2021 12:51 PM IST
Marketing Featureആറാമത് ഒരു കുട്ടികൂടി ജനിച്ചത് നാണക്കേടായി തോന്നി; ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം; പരിചരിച്ചത് ഭർത്താവും; കുഞ്ഞ് ശ്വാസമെടുക്കുകയും അനക്കമില്ലാതിരിക്കുന്നതും കണ്ടപ്പോൾ എടുത്തു വെള്ളത്തിലിടാൻ പറഞ്ഞു, ജീവനുണ്ടെങ്കിൽ പിടയ്ക്കുമല്ലോ എന്നു കരുതി; നവജാത ശിശുവിന്റെ മരണത്തിൽ നിഷ പൊലീസിനോട് പറഞ്ഞത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍9 Dec 2021 5:01 PM IST
Marketing Featureനാസില ബീഗത്തെ റഹീം കൊലപ്പെടുത്തിയത് കടുത്ത സംശയരോഗം കാരണം; മിഠായിയിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി; പ്രതി കടുത്ത മാനസികരോഗത്തിന് ചികിത്സ തേടിയ വ്യക്തി; ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യതയും തള്ളാനാകില്ലെന്ന് പൊലീസ്മറുനാടന് മലയാളി10 Dec 2021 12:27 PM IST
Marketing Featureറെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലി വാഗ്ദാനം ചെയ്തു; പലരിൽ നിന്നായി തട്ടിയെടുത്തത് 48 ലക്ഷം രൂപ; കാസർകോട് യുവാവ് അറസ്റ്റിൽ; വ്യാജമായി സൃഷ്ടിച്ച റെയിൽ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഒ.എം.ആർ ഷീറ്റുകൾ പിടിച്ചെടുത്തുമറുനാടന് മലയാളി11 Dec 2021 12:06 PM IST
SPECIAL REPORTആ സ്ത്രീ പറയുന്ന കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് പൊട്ടിത്തെറിച്ച് ശംഖുമുഖം എസിയുടെ പെരുമാറ്റം; പേരു പോലും പറയാൻ കൂട്ടാക്കാത്ത അവഹേളനം; പൊലീസിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടെന്നും മുൻ ഡിജിപി; വീണ്ടും പരാതിയുമായി ശ്രീലേഖ ഐപിഎസ്; വലിയതുറയിൽ യുവതിക്ക് നീതിനിഷേധമെന്ന് ആക്ഷേപംമറുനാടന് മലയാളി11 Dec 2021 1:08 PM IST
Uncategorizedശ്രീനഗറിൽ ഭീകരാക്രമണം: മൂന്ന് പൊലീസുകർക്ക് വീരമൃത്യു; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്മറുനാടന് ഡെസ്ക്13 Dec 2021 7:29 PM IST
Marketing Featureആലുവയിലെ കോൺഗ്രസുകാർക്കെതിരെ തീവ്രവാദബന്ധം എഴുതി ചേർത്തത് ദ്വീർഘകാലം അഴിക്കുള്ളിൽ ഇടാൻ; വ്യക്തി വൈരാഗ്യം തീർക്കും വിധത്തിലുള്ള നടപടിയിൽ പുലിവാല് പിടിച്ചത് സർക്കാറും പൊലീസും; നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി റൂറൽ എസ്‌പി കാർത്തിക്കിനെ വിളിച്ചു വരുത്തി വിശദീകരണം തേടി; ആലുവ സിഐ അവധിയിൽമറുനാടന് മലയാളി14 Dec 2021 12:05 PM IST
Marketing Featureസുധീഷിനെ തീർക്കാൻ തയ്യാറാക്കിയത് പെർഫെക്ട് പ്ലാൻ; മദ്യം നൽകി അവശനാക്കിയ ശേഷം 11 അംഗ അക്രമി സംഘത്തെ വിളിച്ചു വരുത്തി; ഇരുകാലുകളും കൈയും വെട്ടിമാറ്റിയത് സുധീഷ് പ്രതികരിക്കില്ലെന്ന് ഉറപ്പിച്ച ശേഷം; കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ ഇനിയും പിടികൂടാൻ ആയില്ലമറുനാടന് മലയാളി15 Dec 2021 10:04 AM IST
KERALAMകോൺഗ്രസ് നേതാക്കൾക്കെതിരായ തീവ്രവാദ പരാമർശം; കോടതിയിൽ തിരുത്തുമായി ആലുവ പൊലീസ്; റിമാൻഡ് റിപ്പോർട്ടിൽ പിശക് സംഭവിച്ചെന്ന് വിശദീകരണംമറുനാടന് മലയാളി16 Dec 2021 5:47 PM IST
KERALAMകാനഡയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി; ചുനക്കര സ്വദേശി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍16 Dec 2021 6:24 PM IST
Marketing Featureആലപ്പുഴയെ നടുക്കി രണ്ട് കൊലപാതകങ്ങളും നടന്നത് പത്ത് കിലോമീറ്റർ ചുറ്റളവിൽ; കൊലപാതകങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊലീസ്; കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ കളക്ടർമറുനാടന് മലയാളി19 Dec 2021 9:29 AM IST
KERALAMയുവാക്കൾ പൊലീസിനെ കയ്യേറ്റം ചെയ്തെന്ന് കള്ളക്കേസ്; വീഡിയോ തെളിവുമായി യുവാക്കൾ; സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചുമറുനാടന് മലയാളി19 Dec 2021 9:48 AM IST