You Searched For "പോക്‌സോ"

സഹോദരിയുടെ മുന്നില്‍ വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്; അമ്മൂമ്മയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്; ഒരേ പ്രതിക്ക് ഇരട്ട ജീവപര്യന്തം വരുന്നത് അപൂര്‍വം
വീടിനടുത്തുള്ള റോഡില്‍ കൂട്ടുകാരൊത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന അഞ്ചുവയസ്സുകാരിയെ മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 20 സാക്ഷികം 26 രേഖകളും ഹാജരാക്കിയ കേസില്‍ 43കാരന് 40 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം പിഴയും
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ കുട്ടിയ്ക്ക് നേരെ അതിക്രമം; പിതാവിന്റെ സുഹൃത്ത് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
സ്വന്തം നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു; പകരം പതിമൂന്നുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍ വാങ്ങിയെടുത്തു; മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ വീട്ടില്‍ കയറി നഗ്നതാപ്രദര്‍ശനം; വിഡോയോയും എടുപ്പിച്ചു; പോക്സോ കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും