You Searched For "പോക്‌സോ"

കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ സെക്യൂരിറ്റി ജീവനക്കാരൻ ഉപദേശിച്ചത് വിരോധമായി; തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കള്ള മൊഴി നൽകി; 75കാരൻ വിചാരണത്തടവുകാരനായി ജയിലിൽ കിടന്നത് 285 ദിവസം; ഒടുവിൽ പൊട്ടിക്കരഞ്ഞ് സ്കൂൾ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; കാമുകനെതിരെ കേസ്
മഠത്തിലെ സ്ഥിര സന്ദർശകയായ 15-കാരിയെ നിരവധി തവണ കൂട്ടബലാത്സംഗത്തിനിരയാക്കി; ഗര്‍ഭിണിയായതോടെ അലസിപ്പിക്കാൻ നീക്കം; വഴങ്ങിയില്ലെങ്കിൽ കൊന്ന് കുഴിച്ച് മൂടുമെന്ന ഭീഷണി;   കുഴിയെടുത്ത് കാത്തുനിന്ന പ്രതികളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി അന്വേഷണം ഊർജ്ജിതം
ഒരുമിച്ചുളള ബസ് യാത്രയില്‍ കണ്ടുമുട്ടി; സോഷ്യല്‍മീഡിയ വഴി അടുപ്പത്തിലായി; പതിനഞ്ചുകാരിയെ വിവിധ സ്ഥലത്ത് എത്തിച്ച് പീഡനം; പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്
ആഭ്യന്തര വകുപ്പിലേക്ക് പോകേണ്ട ഫയലുകളൊക്കെ ആദ്യമെത്തുന്നത് മറ്റൊരു മന്ത്രിയുടെ ഓഫീസില്‍; അട്ടിമറിക്ക് കളമൊരുക്കിയ ശേഷം ഫയല്‍ കൈമാറ്റം; പത്തനംതിട്ടയില്‍ പോക്സോ അടക്കം കേസുകള്‍ അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമൊരുക്കി സര്‍ക്കാര്‍: ഡിഐജിയുടെ റിപ്പോര്‍ട്ടും ചവറ്റുകുട്ടയില്‍?
നൃത്ത പഠനത്തിനിടെ നിരവധി തവണ ഏഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത് അനുജനെ കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന്; നൃത്ത അധ്യാപകന് അമ്പത്തിരണ്ട് വര്‍ഷം കഠിന തടവും 3.25 ലക്ഷം പിഴയും