You Searched For "പോക്‌സോ"

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ കുട്ടിയ്ക്ക് നേരെ അതിക്രമം; പിതാവിന്റെ സുഹൃത്ത് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
സ്വന്തം നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു; പകരം പതിമൂന്നുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍ വാങ്ങിയെടുത്തു; മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ വീട്ടില്‍ കയറി നഗ്നതാപ്രദര്‍ശനം; വിഡോയോയും എടുപ്പിച്ചു; പോക്സോ കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും
ഏറെ നിർബന്ധം പിടിച്ച് പോയത് ഐസിഐസി ബാങ്കിലേക്കുള്ള അഭിമുഖം എന്ന് തെറ്റിധരിപ്പിച്ച്; പ്രണയ കുരുക്ക് എത്തിയത് പ്ലസ്ടുവിന് കിട്ടാതെ പോയ ഒരു വിഷയം എഴുതിയെടുത്ത ശേഷം ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുമ്പോൾ; ചതിച്ചത് ഓൺലൈൻ പഠനത്തിന് വാങ്ങി നൽകിയ മൊബൈൽ; കള്ളം പറഞ്ഞ് മകൾ പോയത് ഭീഷണി കൊണ്ടാകാം; ഈ അനുഭവം ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ മകളെ ഇല്ലാതാക്കിയവനെ തൂക്കിക്കൊല്ലണമെന്ന് അച്ഛനും അമ്മയും; കാവുങ്കൽ ഗോകുലിന്റെ ക്രൂരതയിൽ തകർന്ന് ഈ കൊച്ചു കുടുംബം
ഭർത്താവുമായി ഡിവോഴ്‌സായപ്പോൾ രണ്ട് പെൺമക്കളുടെ സംരക്ഷണം ഏറ്റെടുത്തത് അമ്മ; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇളയ കുട്ടിയെ പീഡിപ്പിച്ചത് അച്ഛനെ അകറ്റിയ അമ്മയുടെ കാമുകനായ മധ്യവയസ്‌കൻ; മൂത്ത കുട്ടിയേയും അപ്പൂപ്പൻ വെറുതെ വിട്ടില്ല; മധ്യവയസ്‌കന്റെ പരാക്രമത്തിന് അമ്മയുടെ മൗന സമ്മതവും; ചൈൽഡ് ലൈനിന്റെ കൗൺസിലിങ് പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കേരളത്തെ ഞെട്ടിപ്പിച്ച് വീണ്ടുമൊരു പോക്‌സോ കേസ്
ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചുകൊടുത്തത് പെറ്റമ്മ! ആദ്യം പീഡിപ്പിച്ചത് നാലം ക്ലാസിൽ പഠിക്കുന്ന ഇളയ കുട്ടിയെ; മൂന്നാഴ്ച മുൻപ് പ്ലസ്ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു; മധ്യവയസ്‌കന്റെ പീഡനം സഹിക്കാതെ വന്നപ്പോൾ അച്ഛനെ എല്ലാം വിളിച്ചറിയിച്ചു; അങ്ങനെ പീഡകനെ കുടുക്കാൻ ചൈൽഡ് ലൈനും എത്തി; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ