KERALAMജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തിന്റെ സന്ദേശം; ഉടന്‍ തന്നെ ചന്തേര പോലിസില്‍ വിവരം അറിയിച്ച് യുവാവ്: പോലിസിന്റെ സമയോചിത ഇടപെടല്‍ രക്ഷിച്ചത് യുവാവിന്റെ ജീവന്സ്വന്തം ലേഖകൻ11 Sept 2025 7:00 AM IST
KERALAMപ്രസവത്തിന് മുന്‍പേ കുട്ടി മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തേക്കില്ലസ്വന്തം ലേഖകൻ10 Sept 2025 7:42 AM IST
KERALAMജീവനൊടുക്കാന്‍ പോകുന്നു എന്ന് പോലിസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ച് 30കാരി; കയറില്‍ തൂങ്ങിയാടിയ യുവതിയെ പാഞ്ഞെത്തി രക്ഷിച്ച് ബാലുശ്ശേരി പോലിസ്സ്വന്തം ലേഖകൻ1 Sept 2025 6:09 AM IST
SPECIAL REPORTബെവ്കോയ്ക്ക് സമീപം ആളെ തല്ലിക്കൊന്ന് ചാക്കിലാക്കിയെന്ന് ഫോണ്‍ കോള്‍; പോലീസും പിന്നാലെ ആംബുലന്‍സും പാഞ്ഞെത്തി: പരിശോധനയില്‍ ബോഡിക്ക് അനക്കം: ഒടുവില്‍ അടിച്ചു പൂസായി ചാക്കില്‍ കയറിയ യുവാവിനെ ഉപദേശിച്ച് പറഞ്ഞയച്ച് പോലിസ്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 8:12 AM IST
INVESTIGATIONവീട്ടമ്മ വനത്തില്‍ കൊല്ലപ്പെട്ട സംഭവം; നാലു ദിവസം പിന്നിട്ടിട്ടും മരണ കാരണം കണ്ടെത്താനായില്ല; കാട്ടാന ആക്രമണമെന്ന് പോലിസ് പറയുമ്പോള്‍ കൊലപാതകമെന്ന നിഗമനത്തിലുറച്ച് വനംവകുപ്പ്: സീതയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ലമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 8:27 AM IST
KERALAMവിവാഹ വീട്ടില്‍ നടന്ന മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍ നിന്നും പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്സ്വന്തം ലേഖകൻ8 Jun 2025 8:13 AM IST
KERALAMകസ്റ്റഡിയിലെടുക്കാന്‍വന്ന പോലീസുകാര്‍ക്ക് നേരെ ആക്രമണം; രണ്ട് യുവാക്കള്‍ അറസ്റ്റില്സ്വന്തം ലേഖകൻ4 Jun 2025 9:19 AM IST
KERALAMമോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നം ഫോണ്‍ മാറിയെടുത്ത് രക്ഷപ്പെട്ട് കള്ളന്; പിന്നാലെ ചെന്ന് പിടികൂടി പോലീസ്സ്വന്തം ലേഖകൻ29 May 2025 8:59 AM IST
Keralamലോഡ്ജില്‍ പൂട്ടിയിട്ടെന്ന് പറഞ്ഞ് 112ല്‍ വളിച്ച് പോലീസിനെ വട്ടംചുറ്റിച്ചു; പിടികൂടിയപ്പോള്‍ തമാശയെന്ന് യുവാവ്: അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ25 April 2025 9:00 AM IST
INDIAസിവില്‍ സര്‍വീസ് പരീക്ഷയില്‍ ആനുകൂല്യത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസ്; പൂജാ ഖേദ്കര്‍ മെയ് രണ്ടിന് ഹാജരാകണംസ്വന്തം ലേഖകൻ22 April 2025 6:11 AM IST
INDIAജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടിരുന്നു; നിര്‍ണായക മൊഴി നല്കി അഗ്നിരക്ഷാ സേനയും പോലിസുംസ്വന്തം ലേഖകൻ21 April 2025 8:40 AM IST
KERALAMപൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചത് വിലക്കി; പോലീസുകാരെ പിന്തുടര്ന്ന് വാഹനം തടഞ്ഞ് ഹെല്‍മറ്റിന് ആക്രമിച്ചു: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്സ്വന്തം ലേഖകൻ16 April 2025 6:11 AM IST