You Searched For "പോലീസ് അറസ്റ്റ്"

നഗരത്തിൽ കറങ്ങി നടക്കുന്ന യുവതികളെ വശീകരിച്ച് വീഴ്ത്തും; അടുപ്പം സ്ഥാപിച്ച് സിനിമ മോഹങ്ങൾ ഉൾപ്പടെ നൽകി താനെയിലെത്തിച്ച് കുബുദ്ധി; ഒടുവിൽ ഇടപാടുകാരന്റെ വരവിൽ അറിഞ്ഞത് കൊടും ചതി; മുംബൈയിൽ സെക്സ് റാക്കറ്റ് കേസിൽ നടി കുടുങ്ങുമ്പോൾ
എന്റെ ജീവിതം തകർത്തത് ദൈവം..; കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുന്നത് പതിവാക്കി; കവർച്ചയ്ക്ക് മുന്‍പും ശേഷവും വസ്ത്രം മാറും, ആഭരണങ്ങൾ ഉപേക്ഷിക്കും; ദൈവത്തോട് പ്രതികാരം തോന്നാനുണ്ടായ കള്ളന്റെ കാരണം കേട്ട് അമ്പരന്ന് പോലീസ്
പെൺകുട്ടിക്ക് രാത്രിയായാൽ ഉറക്കമില്ല; എപ്പോഴും മുഖത്ത് ടെൻഷൻ; പൊടുന്നനെ വീട്ടുകാരുടെ ശ്രദ്ധ തിരിഞ്ഞത് കഴുത്തിൽ; ആ മാല എവിടെ? എന്ന് ചോദിച്ചതും പുറത്തായത് 17-കാരന്റെ കൊടുംക്രൂരത; തുമ്പായി ഫോണിലെ സ്വകാര്യ ചിത്രങ്ങൾ
വളരെക്കാലം മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, പ്രതികൾ നിയമനടപടി നേരിടണം; ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഫാക്കൽറ്റി അംഗങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
രാമേശ്വരത്ത് സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവം; പ്രതികളുടെ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി; ഹോട്ടലുകളിലും വ്യാപക പരിശോധന
അന്യസംസ്ഥാനത്ത് നിന്നും മയക്കുമരുന്ന് കടത്തി വിൽപ്പന; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പരിശോധന; ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്നും യുവാവ് പിടിയിൽ; കണ്ടെടുത്തത് 16 ഗ്രാം എംഡിഎംഎ; സംഭവം തൃശൂരിൽ
മൂവാറ്റുപുഴയിൽ വീട്ടിലെ ടെറസ്സിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; രണ്ടാം ഭാര്യയെ കാണാതായി; പോലീസ് അന്വേഷണം ചെന്നെത്തിയത് അസ്സമിൽ; നിരന്തര വഴക്കും മർദ്ദനവും കൊലപാതക കാരണം