You Searched For "പോലീസ് മേധാവി"

വിജിലന്‍സ് അന്വേഷണം നടക്കുന്നതു കൊണ്ടു മാത്രം സ്ഥാനക്കയറ്റം തടയാനാകില്ല; കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലോ അച്ചടക്ക നടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റം നഷ്ടമാകൂ; എആര്‍ അജിത് കുമാര്‍ ഡിജിപിയാകും; അന്‍വറിസം തളരുമ്പോള്‍
പി വിജയനെ സസ്‌പെന്റ് ചെയ്തു; പുണ്യം പൂങ്കാവനം നിര്‍ത്തലാക്കിയതും സേനയില്‍ വിവാദമായി; അജിത് കുമാര്‍ പദവി ഒഴിയുന്നത് വിവാദങ്ങള്‍ ഏറെയുണ്ടാക്കി; പോലീസിന്റെ പേരുദോഷം മാറ്റാന്‍ മനോജ് എബ്രഹാമിനാകുമോ? ക്രമസമാധാനത്തിന് ഇനി കൂടുതല്‍ കരുത്ത്
എഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത് അന്വേഷിക്കാതെ; അന്വേഷിക്കാന്‍ നിര്‍ദേശിച്ചു; സമഗ്ര അന്വേഷണണത്തിന് അനുവദിച്ചത് 30 ദിവസം; ഇനിയും റിപ്പോര്‍ട്ട് കിട്ടിയില്ല; എല്ലാം പത്രങ്ങളില്‍ വായിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം; പോലീസ് മേധാവിയില്‍ പിണറായിയ്ക്ക് അതൃപ്തിയോ?
കേരളത്തിലെ സിപിഎം ആര്‍എസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നു; മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരം: പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടി
തൃശൂര്‍ പൂരം കലക്കലില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും; ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്ക് ശേഷം ഹൈക്കോടതി റിട്ട. ജഡ്ജിയെ നിശ്ചയിക്കും; അതിവേഗ തീരുമാനത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തം
മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്‍ക്കാന്‍ തന്ത്രം മാറ്റാന്‍ സര്‍ക്കാര്‍
ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമൊതുങ്ങും പോലീസ് മേധാവിയുടെ ആദ്യ റിപ്പോര്‍ട്ട്; അന്‍വറിന്റെ മറ്റാരോപണങ്ങളില്‍ തെളിവില്ലാത്തത് വെല്ലുവിളി; അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അണിയറയില്‍
മലപ്പുറത്തെ സ്വര്‍ണ്ണ വേട്ട പ്രതികാരമായെന്ന് എഡിജിപിയുടെ മൊഴി; വിശദീകരണം എഴുതി നല്‍കുന്നതും ആരോപണം രേഖയുടെ ഭാഗമാക്കാന്‍; ഇനിയും മൊഴിയെടുക്കും; അന്‍വറില്‍ സത്യം തെളിയാന്‍ വേണ്ടത് സിബിഐ