You Searched For "പോസ്റ്റ്"

പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല; ചിറകുകള്‍ നിന്റേതാണ്, ആകാശം ആരുടെയും സ്വത്തുമല്ല; അന്ന ഗൌക്കറുടെ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന് ശശി തരൂരിന്റെ മറുപടി; അനുവാദം ആവശ്യമില്ലാതെ തരൂര്‍ പറക്കാന്‍ ഒരുങ്ങുന്നത് ബിജെപിയിലേക്കോ അതോ സ്വന്തം തട്ടകമായ നയതന്ത്ര മേഖലയിലേക്കോ?
ഇവരുടെ ചെപ്പക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് സ്വാസിക! പോക്രിത്തരം പറയുന്നുവോയെന്ന് വീണ നായരും; അശ്വിനെതിരെയുള്ള ജീവനക്കാരുടെ ആരോപണത്തില്‍ ദിയയ്ക്ക് പിന്തുണയുമായി താരങ്ങളും; പിന്തുണയ്ക്ക് നന്ദി അറിയിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചും ദിയകൃഷ്ണ
ജെഫ്രി എപ്‌സ്റ്റീന്‍ ബാലപീഡന കേസ് ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന പോസ്റ്റ് പിന്‍വലിച്ച് മസ്‌ക്; ബിഗ് ബോംബെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒ ഇട്ട കുറിപ്പ് ആവിയായി; മസ്‌കിനെതിരെ സംസാരിക്കാതിരിക്കാന്‍ ട്രംപിനും സമ്മര്‍ദ്ദം; ഒടുവില്‍ മുന്‍കാല ചങ്ങാതിമാര്‍ അനുരഞ്ജന വഴിയേ
മെസ്സി വരും ട്ടാ ! ഫുട്‌ബോള്‍ മിശിഹയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്റെ പോസ്റ്റ്; പ്രഥമ പരിഗണന തിരുവനന്തപുരത്തിന് എന്നും മന്ത്രി; ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍
എന്നിൽ..ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്തു; അതെ..ഞാൻ കാത്തിരുന്ന ആ ദിവസം ഇന്നാണ്; ഭയങ്കര വേദന ഉണ്ട്; ഉടലിനെ പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍; അനുഭവം പങ്ക് വെച്ച് രഞ്ജു രഞ്ജിമാര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; ചാനല്‍ ചര്‍ച്ചകളിലൂടെ കളം പിടിച്ചുവരവേ രോഹിത് ശര്‍മ തടിയനെന്നും ഏറ്റവും മോശം ക്യാപ്റ്റനെന്നും പോസ്റ്റ്; ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്; കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ് വക്താവ്
രോഹിത് ശര്‍മ്മ തടിയന്‍, മോശം ക്യാപ്റ്റനെന്ന് ഷമ മുഹമ്മദ്; രാഹുല്‍ ഗാന്ധിയുടെ തോല്‍വി കണക്ക് പറഞ്ഞ് തിരിച്ചടിച്ച് ബിജെപിയും; വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദന ആയതോടെ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറഞ്ഞ് ഷമ; കളിക്കാരുടെ ഫിറ്റ്‌നസിനെ കുറിച്ചായിരുന്നു പോസ്‌റ്റെന്ന് വാദം
ഓവല്‍ ഓഫീസില്‍ അടിച്ചുപിരിഞ്ഞതിന് പിന്നാലെ, ട്രംപ് യുക്രെയിന് സൈനിക സഹായം നിര്‍ത്തി വയ്ക്കുമോ എന്ന് ആശങ്ക; അമേരിക്കയുടെയും ട്രംപിന്റെയും പിന്തുണ നിര്‍ണായകമെന്ന് നന്ദി പറഞ്ഞ് സെലന്‍സ്‌കിയുടെ പോസ്റ്റ്; ധാതുവിഭവ കരാര്‍ ഒപ്പുവയ്ക്കാന്‍ യുക്രെയിന്‍ സന്നദ്ധം; ജനതയുടെ സമാധാനത്തിനായി നയതന്ത്ര ശ്രമങ്ങള്‍ക്കായി സെലന്‍സ്‌കി ബ്രിട്ടനില്‍
ഗോഡ്‌സയെ ആദരിച്ച് ഹിന്ദുമഹാസഭ എന്ന് വാര്‍ത്ത; ഗാന്ധിജിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി  ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല, പിന്നെയാണു ഹിന്ദുസഭ എന്ന കെ ആര്‍ മീരയുടെ പോസ്റ്റ് വൈറല്‍; കടുത്ത പ്രതികരണവുമായി സുധ മേനോനും ടി സിദ്ദിക്കും; എസ്എഫ്‌ഐ പിള്ളേര്‍ക്ക് തിരിച്ചു രക്ഷാപ്രവര്‍ത്തനം കിട്ടുന്നതിന്റെ വിഷമമെന്ന് പൊങ്കാല