Politicsഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെമറുനാടന് മലയാളി16 March 2021 2:48 AM
Politicsമാസം 6000 രൂപ നൽകുക എന്നത് അസാധ്യമായ കാര്യമല്ല, പഠിച്ചിട്ട് തന്നെയാണ് തീരുമാനം; ഛത്തീസ്‌ഗഢിൽ ഇതിനകം ന്യായ് പദ്ധതി നടപ്പിലാക്കി കഴിഞ്ഞു; കേരളത്തിലും അർഹതപ്പെട്ടവർക്ക് നൽകും; താരപ്രചാരകനായ ശശി തരൂർ പ്രകടന പത്രികയിലെ 'സൂപ്പർസ്റ്റാറിനെ' വിശദീകരിച്ചു പ്രചരണം തുടങ്ങി; ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തതെന്ന് പറഞ്ഞ് സിപിഎമ്മിനും വിമർശനംമറുനാടന് മലയാളി26 March 2021 6:38 AM
Politicsമാസ് ഡയലോഗുകൾ പറഞ്ഞു വോട്ടുപിടിച്ചു സുരേഷ് ഗോപി; മാർക്കറ്റിലെത്തി ഓളമുണ്ടാക്കൽ; വെള്ളിത്തിരയിലെ തമാശ വെടിഞ്ഞ് തെരഞ്ഞെടുപ്പു വേദിയിൽ ഗൗരവക്കാരനായി ധർമജൻ ബോൾഗാട്ടി; വിമർശനങ്ങളെ തമാശ പറഞ്ഞ് നേരിട്ട് മുകേഷ്; ഇരുത്തം വന്ന രാഷ്ട്രീയക്കാരനായി വോട്ടുതേടി ഗണേശ് കുമാറും: താരങ്ങളുടെ പ്രചരണം ഇങ്ങനെമറുനാടന് മലയാളി30 March 2021 2:49 AM
Politicsസൂര്യന്റെ രശ്മികളെ പോലും യുഡിഎഫുകാർ വെറുതെ വിട്ടില്ല; സ്വർണക്കട്ടിക്ക് വേണ്ടി കേരളത്തെ എൽഡിഎഫുകാർ ഒറ്റുകൊടുത്തു; എൽഡിഎഫ്- യുഡിഎഫ് ഫിക്‌സ്ഡ് മത്സരം ഇത്തവണ കേരളം തള്ളും; മെട്രോമാൻ കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ശ്രീധരൻ സ്വയം സമർപ്പിച്ചു; ഇരു മുന്നണികളെയും കടന്നാക്രമിച്ചു മോദി കേരളത്തിൽമറുനാടന് മലയാളി30 March 2021 6:29 AM
Politicsമോദി ഒരിക്കലും സിപിഎം മുക്തഭാരതമെന്ന് പറഞ്ഞിട്ടില്ല; എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് നരേന്ദ്ര മോദി പറയുന്നത്; ആർഎസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോൺഗ്രസിൽ നിന്നാണെന്ന് അവർക്കറിയാം; ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്നു; ബിജെപി-സിപിഎം ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധിമറുനാടന് മലയാളി3 April 2021 10:47 AM
ELECTIONSഅയ്യയ്യോ ഭരണം മാറീലോ, ക്യാപ്സൂൾ തീർന്നല്ലോ; സ്റ്റെപ്പിനിയായ ചങ്കുള്ളാശാൻ.. കടക്ക് പുറത്ത്! എക്‌സിറ്റ് പോളുകൾ ഇടതുഭരണം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ യുഡിഎഫ് സൈബർ കേന്ദ്രങ്ങൾ; 'വിജയാഘോഷത്തിന് ഗാനം' റെഡിയാക്കി യുഡിഎഫ് ക്യാമ്പ്മറുനാടന് ഡെസ്ക്1 May 2021 11:52 AM
Politicsആദ്യം ബിജെപി വോട്ടു മറിച്ചേയെന്ന് രാഷ്ട്രീയ ആരോപണം; ഇപ്പോൾ അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടുചോദിച്ചു; 1700 പോസ്റ്റൽ വോട്ടെണ്ണിയില്ല എന്നും പരാതി; എം സ്വരാജ് തോറ്റതിലെ വിഷമം തീരാതെ സിപിഎമ്മുകാർ നിയമ പോരാട്ടത്തിന്മറുനാടന് മലയാളി5 May 2021 9:12 AM
Politicsഹിമവാന്റെ മടിത്തട്ടിലെ ആ കനൽത്തരിയും അണഞ്ഞു; തിയോഗിലെ സിറ്റിങ്ങ് സീറ്റ് നഷ്ടമായി സിപിഎം; പൊരുതുന്നത് മൂന്നാംസ്ഥാനത്തിന് വേണ്ടി; പാർട്ടി സ്ഥാനാർത്ഥി രാകേഷ് സിംഗ കോൺഗ്രസിനും ബിജെപിക്കും സ്വതന്ത്രക്കും പിന്നിൽ നാലാമത്; കേരളാ മോഡൽ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം പൊളിഞ്ഞു; ഹിമാചലിൽ മത്സരിച്ച 11ൽ സീറ്റിലിലും സംപൂജ്യരായി സിപിഎംഅരുൺ ജയകുമാർ8 Dec 2022 8:42 AM
Politicsഗുജറാത്തിലെ തെരഞ്ഞെടുപ്പു തോൽവി തിരിച്ചടിയായത് താരപ്രചാരകനായ രമേശ് ചെന്നിത്തലയ്ക്കും; ഹിന്ദിയിൽ കസറിയുള്ള പ്രസംഗങ്ങൾക്ക് നിറഞ്ഞ കൈയടി എങ്കിലും വോട്ടായില്ല; സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണ തന്ത്രത്തിലും ഇടപെട്ടെങ്കിലും എല്ലാം വെറുതേയായി; കെ സിയുടെ വാർറൂമും പൂട്ടി; തോൽവി ഭാരത്തിൽ നിന്നും രക്ഷപെട്ട് ശശി തരൂരുംമറുനാടന് ഡെസ്ക്8 Dec 2022 9:20 AM
AUTOMOBILEകേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!അരുൺ ജയകുമാർ24 Jan 2023 9:43 AM
Latestകമലയെ ട്രംപ് പേടിച്ചു തുടങ്ങിയോ? ഫണ്ട് മുട്ടിക്കാന്‍ തീവ്രശ്രമം; ബൈഡന് ലഭിച്ച ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് പരാതി; 762 കോടിയില്‍ അനിശ്ചിതത്വംമറുനാടൻ ന്യൂസ്25 July 2024 8:26 PM