You Searched For "പ്രജിന്‍"

ആണായി പിറന്നോനെ ദൈവം പാതി സാത്താനെ എന്ന ഗാനം പതിവായി കണ്ടത് സാത്താന്‍ സേവയുടെ സൂചനയോ? ഐ ആം സൂപ്പര്‍ സൈക്കോ എന്ന് സ്വയം വിശേഷിപ്പിച്ച കിളിയൂരുകാരനെ കസ്റ്റഡിയില്‍ വാങ്ങും; അതിവേഗ കുറ്റപത്രത്തിലൂടെ ജാമ്യം കിട്ടുന്നത് ഒഴിവാക്കും; ആ അമ്മയും സഹോദരിയും ഭീതിയില്‍ തന്നെ
ഒരു ദിവസം അവന്‍ വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു, വീട്ടിനകത്തെല്ലാം വെള്ളം കയറി; പലവട്ടം അവന്‍  ഡാഡിയെ ഉപദ്രവിച്ചു; വെട്ടിയ ശേഷവും എന്റെ ഭര്‍ത്താവിന് ജീവനുണ്ടായിരുന്നു, മരിക്കും മുമ്പ് എന്റെ കണ്ണില്‍ നോക്കി; അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ പ്രജിന്റെ പ്രകൃതത്തെ കുറിച്ച് തുറന്നു പറച്ചിലുമായി മാതാവ്
അച്ഛന്‍... അമ്മ.. സഹോദരി... സഹോദരി ഭര്‍ത്താവ്.. പിന്നെ അയല്‍വാസിയും! ഐ ആം സൂപ്പര്‍ സൈക്കോ എന്നു സ്വയം സമ്മതിച്ച് ഹിറ്റ് ലിസ്റ്റുണ്ടാക്കിയ അസ്വാഭാവികത; കളി മണ്ണ് കൊണ്ട് പ്രതിമയുണ്ടാക്കി തല വെട്ടി ആനന്ദം കണ്ടെത്തിയവന്‍; വീട്ടില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ കറുത്ത വസ്ത്രമിട്ട് ഉച്ചത്തില്‍ വച്ചത് സാത്താന്‍ സേവാ പാട്ടുകള്‍; കിളിയൂരിലെ പ്രജിന്‍ ആ ഐ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് എന്തിന്?
കൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയ പ്രജിന്‍ തിരിച്ചെത്തിയത് മറ്റൊരാളായി; മുറിയില്‍ ഓം വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം; ആരെങ്കിലും കയറാന്‍ തുനിഞ്ഞാല്‍ ഭീഷണി; പ്രജിന്‍ അച്ഛന്‍ ജോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് അമ്മ; വെള്ളറട കൊലപാതകം ബ്ലാക്മാജിക് പ്രേരണയാലോ?