You Searched For "പ്രണയം"

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കൂടെ കൂട്ടി സ്വർണാഭരണവും പണം കൈക്കലാക്കി; ഊട്ടിയും മൈസൂരും കൊണ്ടുപോയി പീഡനവും; എല്ലാം കഴിഞ്ഞപ്പോൾ കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു; പ്രതി കൊട്ടിലിങ്ങൽ റഷീദ് അറസ്റ്റിൽ
സമൂഹ മാധ്യമത്തിലൂടെ പരിചയം; രാവിലെ അനിയത്തിയെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല; പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ലഭിച്ചത് കൗമാരക്കാരനൊപ്പം തീവണ്ടി കയറുന്ന ദൃശ്യം; അഞ്ച് മണിക്കൂറിനുള്ളിൽ ഇരുവരെയും പൊക്കി പൊലീസും
ഒൻപതാം ക്ലാസിലെ പ്രണയത്തെ വീട്ടുകാർ എതിർത്തു; ഇരട്ടസഹോദരിമാർ സഹപാഠികൾക്കൊപ്പം വീടുവിട്ടിറങ്ങി; ആദ്യം പൊള്ളാച്ചിയിൽ; ഊട്ടിയിലെത്തി മുറിയെടുത്തു; കൈവശമുണ്ടായിരുന്നത് 9100 രൂപയും ഡയമണ്ട് ലോക്കറ്റും; കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ
എനിക്ക് തരാത്ത സ്‌നേഹം മറ്റൊരാൾക്കും കൊടുക്കേണ്ടെന്ന പ്രണയപ്പകയിൽ  ആസിഡ് ആക്രമണം; സോഷ്യൽ മീഡിയയിൽ തുടങ്ങിയ സൗഹൃദം ഗാഢ പ്രണയമായത് ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി ചെയ്യവേ; ഇഷ്ട കാമുകനെ നഷ്ടമാകാതിരിക്കാൻ വിവാഹ വിവരം മറച്ചു വെച്ചു; രഹസ്യങ്ങൾ അരുൺ അറിഞ്ഞപ്പോൾ ബന്ധം നിലനിർത്താൻ രണ്ട് ലക്ഷം ചോദിച്ചും ഭീഷണി
16ാം വയസിൽ കാമുകി വഞ്ചിച്ചു; ആഘാതത്തിൽ നിന്ന് കരകയറാൻ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; സെക്‌സിൽ നിന്നും ലഭിക്കുന്ന രതിമൂർച്ഛയാണ് തനിക്ക് ആശ്വാസം നൽകിയത്; നല്ല ഒരു ബന്ധത്തിനായി തിരയുകയുമായിരുന്നു താൻ; വെളിപ്പെടുത്തലുമായി വിൽ സ്മിത്ത്; വിൽ പറയുന്നത് ഹോളിവുഡ് സൂപ്പർതാരത്തിന്റെ ജീവിതം
ഫേസ്‌ബുക്കിലൂടെ മൊട്ടിട്ട പ്രണയം; മുംബൈയിലുള്ള കാമുകിയെ കാണാൻ അതിർത്തിവേലി ചാടികടന്ന് പാക് യുവാവ്; ബിഎസ്എഫിന്റെ പട്രോളിങിനിടെ ബഹവൽപുർ സ്വദേശി പിടിയിൽ; രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും
നന്ദകുമാറിനെ പടിച്ചുലച്ചത് എല്ലാമെല്ലാം എന്നു കരുതിയ കൃഷ്ണപ്രിയയുടെ ചുവടുമാറ്റം; ജോലി കിട്ടിയതോടെ ബന്ധം തുടരാൻ കാമുകിയുടെ താൽപ്പര്യം കുറഞ്ഞോയെന്ന ആശങ്ക തർക്കത്തിലുമെത്തി; പരിഹരിക്കാൻ ഇരുവീട്ടുകാരും ഇടപെട്ടെങ്കിലും എങ്ങുമെത്തിയില്ല; ഒടുവിൽ പ്രണയപ്പകയിൽ കൃഷ്ണപ്രിയക്ക് തീകൊളുത്തി സ്വയം എരിഞ്ഞടങ്ങൽ
മകളുടെ പ്രണയവിവാഹത്തിനു സഹായിച്ചയാൾക്കെതിരെ ക്വട്ടേഷൻ; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ; തലക്കടിച്ചു കൊലപ്പെടുത്താൻ ക്വട്ടേഷനെടുത്തത് രണ്ടര ലക്ഷം രൂപയ്ക്ക്
മഠത്തിൽ നിന്നും കാണാതായ കന്യാസ്ത്രിയെ കോടതി സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ വിട്ടു; കാൽ നൂറ്റാണ്ടുകാലത്തെ സന്യാസജീവിതം അവസാനിപ്പിച്ച് കന്യാസ്ത്രീ പോയത് ഭാര്യയും രണ്ടു മക്കളുമുള്ള കാമുകനൊപ്പം: തിരുവസ്ത്രം കത്തിച്ച് കണ്ണൂരിലെ സിസ്റ്റർ പോകുന്നത് കൂട്ടുകാരിയുടെ സഹോദരനുമായി