INVESTIGATIONപ്രണയം പകയായി; എച്ച്ആര്‍ മാനേജരെ വെട്ടിനുറുക്കി ചാക്കിലാക്കി അക്കൗണ്ടന്റ്! ആഗ്രയെ വിറപ്പിച്ച ക്രൂരകൃത്യം; തലയറുത്ത് കനാലിലെറിഞ്ഞു, ബാക്കി ഭാഗങ്ങള്‍ യമുനയില്‍ തള്ളാന്‍ ശ്രമിക്കവെ പിടിയില്‍; പ്രണയപ്പകയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 11:39 AM IST
INVESTIGATIONസോഷ്യല്‍ മീഡിയ പ്രണയം ക്ലൈമാക്‌സില്‍ കൊലപാതകമായി; ട്യൂഷന്‍ സെന്റര്‍ പൂട്ടി കാമുകിക്കൊപ്പം പോയ ജോബിന് കിട്ടിയത് എട്ടിന്റെ പണി; വീടുപണി കഴിഞ്ഞപ്പോള്‍ ഷേര്‍ളിക്ക് പുതിയ സുഹൃത്ത്; കാഞ്ഞിരപ്പള്ളിയിലെ ഇരട്ടമരണത്തില്‍ ദുരൂഹതയേറുന്നു; കൊലയും ആത്മഹത്യയും എന്ന വാദത്തില്‍ ഉറച്ച് പോലീസും; കൂവപ്പള്ളിയില്‍ നടന്നത് ലീവിംഗ് ടുഗദര്‍ ചതിയോ?മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 12:04 PM IST
Marketing Featureഫേസ്‌ബുക്ക് പരിചയം പ്രണയമായി; വിവാഹം കഴിക്കാനും ധാരണ; 19 കാരൻ കാമുകൻ കരുതിയ ആളല്ലെന്നും മയക്കുമരുന്നിന് അടിമയെന്നും മനസ്സിലായതോടെ യുവതിയുടെ പിന്മാറ്റം; പകയിൽ കണ്ണുകാണാതായ ബേസിൽ അങ്കമാലിയിൽ യുവതിയുടെ ജോലിസ്ഥലത്ത് എത്തി കാട്ടിയതുകൊടുംക്രൂരത; പ്രതി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍20 Dec 2020 8:32 PM IST
Marketing Featureജാതി ചേരാതെ വന്നതോടെ കാമുകിക്ക് മറ്റൊരു വിവാഹ ആലോചന; സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേശീയപാതയിൽ തടഞ്ഞു; വാക്കുതർക്കം മൂത്തതോടെ കത്തി എടുത്ത് കഴുത്ത് മുറിച്ച് വകവരുത്തി; പ്രണയപ്പകയിൽ ഉഡുപ്പിയിലും കൊലപാതകംബുർഹാൻ തളങ്കര31 Aug 2021 4:43 PM IST
SPECIAL REPORTപ്രണയം തകർന്നത് വിവാഹിതനാണെന്ന് അറിഞ്ഞതോടെ; മറ്റു സ്ത്രീകളുമായുള്ള ബന്ധവും അകൽച്ച കൂട്ടി; മോൻസനെ കുടുക്കാൻ പ്രവാസി മലയാളി വനിത തുനിഞ്ഞതിന് പിന്നിൽ പ്രണയപ്പക; പല തട്ടിപ്പുകളിലും ഇടനിലക്കാരിയായിമറുനാടന് മലയാളി30 Sept 2021 8:07 PM IST
Marketing Featureഫേസ്‌ബുക്കിലെ പരിചയം പ്രണയമായി; വീട്ടുകാർ വിലക്കിയതോടെ ഗൾഫിലേക്ക്; വീണ്ടും നാട്ടിൽ എത്തിയപ്പോൾ പ്രണയിനിയെ കാണാൻ മോഹം; പ്രണയവുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞത് പകയായി; ലക്കിടി സംഭവത്തിൽ പെൺകുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകൾമറുനാടന് മലയാളി22 Nov 2021 9:19 PM IST
SPECIAL REPORTനല്ല വസ്ത്രം ധരിച്ചാൽ, ആളുകളോട് സംസാരിച്ചാൽ പോലും സംശയം; സുഹൃത്തിന്റെ സൈക്കോ മനസ്സ് തിരിച്ചറിഞ്ഞ് പിന്മാറ്റം; പ്രണയ പകയിൽ ഇല്ലാതായത് കൃഷ്ണപ്രിയയുടെ സ്വപ്‌നങ്ങൾ; ഒടുവിൽ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം; കണ്ണീരോടെ വിടചൊല്ലി നാട്മറുനാടന് മലയാളി18 Dec 2021 4:29 PM IST
Marketing Featureപ്രണയപ്പകയിൽ വീണ്ടും കൊല; പേരൂർക്കട വഴയിലയിൽ 50 വയസ്സുള്ള സിന്ധുവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സ്വന്തം നാട്ടുകാരനായ രാജേഷ്; കൊല്ലപ്പെട്ടതും വെട്ടിയതും തിരുവനന്തപുരം നന്ദിയോട് സ്വദേശികൾ; പ്രതി കിളിമാനൂർ പൊലീസ് സ്‌റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാൾ; കാമുകി അകലുന്നുവെന്ന തോന്നലിൽ പ്രതികാരമെന്ന് കുറ്റസമ്മതംമറുനാടന് മലയാളി15 Dec 2022 10:24 AM IST