You Searched For "പ്രതികരണം"

എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല; എം പിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ട്; ഒരു സാഹചര്യത്തിൽ ഒരു എംപിമാരുമായും യാതൊരുവിധ ചർച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല; നേമത്തു സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ചു കെ മുരളീധരൻ എം പി
തലശേരിയിൽ അട്ടിമറി ഭീഷണി ഉയർത്തുന്ന അടിയൊഴുക്കോ? ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചു; സിഒടി നസീറിന്റെ സ്ഥാനാർത്ഥിത്വവും വലിയ വെല്ലുവിളി; ഷംസറീന് പാർട്ടിയിൽ നിന്നു തന്നെ പ്രഹരമേറ്റൻ തലശേരിയിലെ സ്ഥിതി അപ്രവചനീയമാകും; ആശങ്കയിൽ സിപിഎം
പാലാ നഗരസഭയിലെ കൈയാങ്കളി വ്യക്തിപരം; മണ്ഡലത്തിൽ എൽഡിഎഫ് ഒറ്റക്കെട്ട്; സിപിഎമ്മും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങളില്ലെന്ന് ജോസ് കെ മാണി; സംഘർഷത്തിന് പിന്നാലെ പാലായിൽ ജോസിനെതിരെ വ്യാപകമായി പോസ്റ്ററുകൾ; ജോസ് കെ മാണി കുലം കുത്തിയെന്ന് വിമർശിച്ച പോസ്റ്റർ സേവ് സിപിഎം ഫോറത്തിന്റെ പേരിൽ
ആദിത്യൻ ജീവിതത്തിലും മികച്ച നടൻ; തന്റെ മാതാപിതാക്കളുടെ മുന്നിലും നന്നായി അഭിനയിച്ചു; അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്; നിയമപരമായി മുന്നോട്ട്; തുറന്നു പറച്ചിലുമായി അമ്പിളി ദേവി
മഥുരയിലുള്ള സുഹൃത്തുക്കളുമായി സംസാരിച്ചു; സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കി; കോവിഡ് നെഗറ്റീവായതിനാൽ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്നും പിവി അബ്ദുൾ വഹാബ് എംപി
സംസ്ഥാന സർക്കാർ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതിവിധി; സാമൂഹ്യനീതി സങ്കൽപ്പങ്ങൾക്ക് കരുത്ത് പകരുന്നതാണ് വിധി; മുന്നോക്ക സംരവണത്തിലെ വ്യവഹാരങ്ങളിൽ ഈ വിധിയുടെ പ്രതിഫലനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം; സംവരണം 50 ശതമാനത്തിൽ അധികം ആകരുതെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്തു പുന്നല ശ്രീകുമാർ
കോവിഡ് പ്രതിസന്ധികൾക്കിടയിലും നമുക്കിത് സാധിച്ചു; കൂടുതൽ മികവിലേക്ക് ഉയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ്; ഇനിയും ഒരുമിച്ച് മുന്നോട്ടു പോകാം; നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതായതിൽ പ്രതികരിച്ച് മുഖ്യമന്ത്രി
മകനിലേക്ക് ഒരു അന്വേഷണവും എത്തില്ല; മകൻ ധർമ്മരാജനെ വിളിച്ചോ എന്ന് പൊലീസ് അന്വേഷിക്കട്ടെ; ഒരു കുറ്റവും ചെയ്യാതെ ഞാൻ 300 കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്; ഈ സർക്കാറിൽ നിന്നും ഇതെല്ലാം പ്രതീക്ഷിച്ചതാണ്; ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും; വിവാദങ്ങളോട് പ്രതികരിച്ച് കെ സുരേന്ദ്രൻ
പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കും; അർഹതയുള്ളവരെ നേതൃനിരയിലെത്തിക്കും; എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകാൻ തനിക്കറിയാം; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരും; കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ
മൃഗസ്നേഹികൾക്കൊപ്പം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്; നഗരസഭാ ചെയർപേഴ്‌സന്റെ ജാതിയോ മതമോ ഒന്നും എനിക്കറിയില്ല; അപകീർത്തിപ്പെടുത്തുന്ന ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിട്ടുമില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയിൽ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം