You Searched For "പ്രതികരണം"

നാല് വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് ഞാന്‍ അവസാനിപ്പിച്ചത്; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് സൗദിയിലും ആവര്‍ത്തിച്ച് ട്രംപ്; യുഎസ് ഇടപെടലിനെ കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം പാലിച്ചതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷവും
ശത്രുവിന് ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ഞങ്ങൾ മറുപടി കൊടുത്തു; ഇതിനോടകം നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടു; ഉന്നം വെച്ചത് തീവ്രവാദ കേന്ദ്രങ്ങളിൽ; ഇന്ത്യൻ സേനയെ ഓർത്ത് അഭിമാനം; പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്; സാധാരണക്കാരായ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും മറുപടി!
ലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്; ഓപ്പറേഷന്‍ സിന്ദൂര്‍ ഇമേജ് പങ്കുവെച്ച് എസ്. ജയ്ശങ്കര്‍; എന്തുകൊണ്ട് പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കയോട് വിശദീകരിച്ച് അജിത് ഡോവല്‍; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന ആശങ്ക രേഖപ്പെടുത്തി യുഎന്നും
പ്രതീക്ഷിച്ചതാണ് നടന്നത്; ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നു; പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് കരുതുന്നത്; ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്; ആക്രമണത്തില്‍ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യയും
11ാം തീയ്യതി മുതല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമായിരുന്നു; ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട ശോഭാ യാത്രക്കും അനുമതി നല്‍കിയിരുന്നില്ല; ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍; നിരാശയെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്
വീട്ടില്‍ നില്‍ക്കുന്ന സഹോദരി ചെയ്തത് തെറ്റ് തന്നെ; അണ്ണാന്‍ കടിച്ചൊരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും; കായലില്‍ ഇട്ടത് മാലിന്യമല്ല, മാങ്ങയാണെന്ന് തിരുത്തുകയാണ്; വേണമെങ്കില്‍ തെളിയിക്കാം; പിഴ അടച്ചതിന് പിന്നാലെ എം ജി ശ്രീകുമാര്‍
സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല; വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി കുടുംബം; ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞെന്നും കുടുംബം
ഇതില്‍ എന്താണ് വിവാദം? കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്; എമ്പുരാന്‍ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല; മുറിക്കാമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്; ജനങ്ങളെ ഇളക്കിവിട്ട് പണം വാരുന്നു; എമ്പുരാന്‍ വിവാദത്തില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
അങ്ങനെ കൊടകര കേസ് ഖുദാഗവ; എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി; ഇഡിക്ക് അറിയാന്‍ പാടില്ല,  കേരള പോലീസിന് ഒട്ടുമേ അറിയില്ല; കൊടകര ഹവാല കേസില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍
വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ട്; എന്നാല്‍ അതു മാത്രമാണ് എല്ലാറ്റിനും കാരണം എന്ന് പറയരുത്; കുട്ടികളെ നന്‍മ ഉള്ളവരാക്കി വളര്‍ത്തിക്കൊണ്ടു വരണം; കേരളത്തില്‍ വയലന്‍സ് വര്‍ധിക്കുന്നതില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നു
ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും; തന്റേടത്തോടെ ശക്തമായി മുന്നോട്ടു പോകും; ജാമ്യം കിട്ടിയ പി സി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെ; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ പാല സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി ജോര്‍ജ്ജ്