You Searched For "പ്രതി"

പ്രണയം നടിച്ച് വലയിലാക്കി; പതിവായി രാത്രിയിലെത്തി പീഡിപ്പിക്കും; മലപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിധി; 23കാരനെ 75 വർഷം കഠിന തടവിന് വിധിച്ച് കോടതി
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ചത് പണി സിനിമയുടേതിന് സമാനമായി; കാറും വീടും തല്ലിത്തകര്‍ത്തു; വീട്ടുകാരെ മര്‍ദിച്ചു; ലഹരി മരുന്ന് കടത്ത് അടക്കമുള്ള കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
സ്കൂട്ടറിൽ വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മുഖഭാവത്തിൽ വ്യത്യാസം; തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കിട്ടിയത്; പത്ത് ഗ്രാമോളം ഹെറോയിൻ പിടിച്ചെടുത്തു; പ്രതിയെ കൈയ്യോടെ പൊക്കി എക്സൈസ്
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പോലീസിന് എന്നും തലവേദന; 24 വയസായപ്പോൾ തന്നെ ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ചു; വധശ്രമം ഉൾപ്പടെയുള്ള കേസുകൾ; ഒടുവിൽ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്
കളമശേരി സ്ഫോടന കേസ്; പ്രതി ബോംബുണ്ടാക്കുന്ന രീതി വിദേശ നമ്പറിലേക്ക് അയച്ചു; നമ്പര്‍ ആരുടേതെന്ന് പരിശോധിച്ച് അന്വേഷണ സംഘം; ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ ഇന്റര്‍പോള്‍ സഹായത്തോടെ അന്വേഷണം
മട്ടൻ കുളമ്പ് വേണമാ..!; ഫ്രീയായി ആട്ടിറച്ചി നൽകാത്തതിൽ വിരോധം; കടയ്ക്ക് മുന്നിൽ മദ്യപിച്ചെത്തി ജീർണിച്ച മൃതദേഹം കൊണ്ടിട്ടു; മനം മടുക്കുന്ന കാഴ്ച കണ്ട് പലരും മുഖം തിരിച്ചു; പ്രതി അറസ്റ്റിൽ