You Searched For "പ്രളയം"

രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ; ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് ചെലവായ 132 കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍;  ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷലിന്റെ കത്ത്; നീക്കം വയനാട് പുനരധിവാസത്തില്‍ കേന്ദ്ര - സംസ്ഥാന തര്‍ക്കത്തിനിടെ
പ്രളയം ഉണ്ടായ സ്പെയിനില്‍ ലോകാവസാന സമാനമായ കാഴ്ചകള്‍; മരണ സംഖ്യ 158 ആയി ഉയര്‍ന്നു; ദുരന്തത്തിനിടയിലും കടകള്‍ കൊള്ളയടിച്ച് സ്പെയിനിനെ നാണം കെടുത്തി ചിലര്‍
പാലങ്ങള്‍ തകര്‍ന്നു; വാഹനങ്ങള്‍ ഒഴുകിപ്പോയി; ഇതുവരെ മരിച്ചത് വിദേശികള്‍ ഉള്‍പ്പടെ നൂറോളം പേര്‍; നടന്നത് സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളില്‍ ഒന്ന്; കാലാവസ്ഥാ വ്യതിയാനം സ്പെയിനിനെ ഇല്ലാതെയാക്കുമോ?
നേപ്പാളിനെ തകര്‍ത്തെറിഞ്ഞ് പ്രളയം തുടരുന്നു; 170 മരണം സ്ഥിരീകരിച്ചു; മണ്ണിടിച്ചിലില്‍ അനേകം പേരെ കാണാനായില്ല; മഹാപ്രളയത്തില്‍ വിറങ്ങലിച്ചു ഇന്ത്യയുടെ അയല്‍രാജ്യം
ഭവന വായ്പ എടുത്ത കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചുകിട്ടിയത് പ്രളയത്തില്‍ ദ്രവിച്ച അസല്‍ ആധാരം; ആറുവര്‍ഷമായിട്ടും വിഷയം മറച്ചുവച്ചു; എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനാസ്ഥയ്ക്ക് എതിരെ യുവാവ് നിയമനടപടിക്ക്
പ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിക്കാത്തവർ നിരവധി; 10000 രൂപ താത്കാലിക ആശ്വാസം ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചപ്പോൾ പൂർണ നിരാശ; ചുറ്റുമതിൽ പൊളിഞ്ഞതിനു സഹായവും ലഭിക്കില്ല; പ്രളയത്തിൽ തകർന്ന വീടിനു ഒരു ആശ്വാസധനവും ലഭിച്ചില്ലെന്ന് കോഴഞ്ചേരിയിലെ പ്രവാസി മലയാളി അനിൽ മറുനാടൻ മലയാളിയോട്; നവകേരളം വാക്കുകളിൽ മാത്രം
പിണറായി വിജയനെ ക്യാപ്ടൻ ആക്കിയ മഹാപ്രളയം സർക്കാർ വീഴ്‌ച്ചയുടെ സൃഷ്ടി! 2018ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമെന്ന് പഠന റിപ്പോർട്ട്; സിഎജി നിർദേശത്തിൽ നടത്തിയ പഠനത്തിൽ പുറത്തുവരുന്നത് നിരവധി ജീവൻ പൊലിഞ്ഞ കെടുകാര്യസ്ഥതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ;  തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ വെട്ടിലാക്കി റിപ്പോർട്ട്
ഹിമാചൽ പ്രദേശിനെ വിറപ്പിച്ച് മിന്നൽ പ്രളയം;  എട്ടു പേർ മരിച്ചു; വിവിധ ജില്ലകളിലായി നിരവധി പേരെ കാണാതായി; രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാകാത്തത്