You Searched For "പ്രശാന്തന്‍"

ഫാദറുമായുള്ള പാട്ടക്കരാറിലെ ഒപ്പല്ല നവീന്‍ ബാബുവിനെതിരെ നല്‍കിയ പരാതിയിലുള്ളത്; എഡിഎമ്മിന്റെ മരണ ശേഷമുണ്ടാക്കിയ വ്യാജ പരാതിയെന്ന ആരോപണത്തിന് ബലം കൂടുന്നു; കൈക്കൂലി വാങ്ങിയെന്നത് വെറും കെട്ടുകഥ; ഇനിയെങ്കിലും ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യണം; പ്രശാന്തന്റെ പേരും ഒപ്പും എല്ലാം വിവാദത്തിലേക്ക്
എന്‍ഒസി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നു ലൈസന്‍സിയായ പ്രശാന്തന്‍ സമ്മതിച്ചത് വിനയാകും; പെട്രോളിയം വകുപ്പ് അസ്വാഭാവികത കണ്ടെത്തിയാല്‍ അന്വേഷണത്തിന് സിബിഐ എത്തും; ആത്മഹത്യാ പ്രേരണയിലും അഴിമതിയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുടുങ്ങാന്‍ സാധ്യത; കൊടി സുനിയുടെ ജയിലില്‍ ദിവ്യ എത്തുമോ? വാക്കിനും കൊടുവാളിന്റെ മൂര്‍ച്ഛ വരുമ്പോള്‍
പോലീസ് എതിര്‍പ്പ് മറികടന്ന് പമ്പിന് അനുമതി നല്‍കി; പ്രശാന്തനെതിരെ ജാമ്യമില്ലാ കുറ്റം നിലനില്‍ക്കും; ചട്ട വിരുദ്ധതയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയെന്ന് തെളിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രതിയാകും; പരാതി കിട്ടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരം നിഗൂഡത കൂട്ടുന്നു; നവീന്‍ ബാബുവിനെ കൊന്നത് തന്നെ!