You Searched For "പ്രിയങ്ക ഗാന്ധി"

ആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടി
പ്രിയങ്ക യുപിയിൽ സജീവമാകുമ്പോഴെല്ലാം പണി കിട്ടുന്നത് ഭർത്താവ് റോബർട്ട് വധേരയ്ക്ക്! കേന്ദ്രസർക്കാരിനെതിരെ എപ്പോൾ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാൻ ടാർഗറ്റ് ചെയ്യപ്പെടുമെന്ന് തുറന്നടിച്ച് വാദ്രയും; വിവിധ ഏജൻസികൾക്ക് 2,300 ഓളം രേഖകൾ നൽകിയെന്നും പ്രിയങ്കയുടെ ഭർത്താവ്
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടവർക്ക് ഈ മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കും; ദേശീയ വനിതാ കമ്മീഷൻ അംഗത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ​ഗാന്ധി
പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; അപകടം സമരത്തിൽ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ; കൂട്ടിയിടിച്ചത് നാലു വാഹനങ്ങൾ തമ്മിൽ
രൂദ്രാക്ഷമണിഞ്ഞ് പ്രിയങ്ക എത്തിയത് വോട്ടിന് വേണ്ടിയെന്ന് ബിജെപി; പണ്ടേ ബ്രാഹ്മണർ എന്ന വാദമുയർത്തി കോൺ​ഗ്രസ്; എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷേത്ര സന്ദർശനം വിവാദമാകുന്നു
ഇന്ത്യയെ ഇന്ദിര ഭരിച്ചത് ഹിന്ദി ഹൃദയ ഭൂമിയെ മാറോട് ചേർത്ത്; മുത്തശ്ശിയുടെ മൃദു ഹിന്ദുത്വം വീണ്ടും അനിവാര്യമെന്ന് തിരിച്ചറിഞ്ഞ് കൊച്ചു മകൾ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണം ദേശീയ ഐക്യത്തിന് അനിവാര്യമെന്ന് പറഞ്ഞ പ്രിയങ്ക ത്രിവേണിയിൽ മുങ്ങി കുളിച്ച് നൽകുന്നതും ചുവടു മാറ്റം; യുപി പിടിക്കാൻ ആത്മീയ വഴിയിൽ കോൺഗ്രസും