You Searched For "ഫിറോസ് കുന്നംപറമ്പിൽ"

രോഗികൾക്കുവേണ്ടി വീഡിയോ ചെയ്യുമ്പോൾ എനിക്കും പൈസ കിട്ടും; ആ പണം കൊണ്ടാണ് ആ പാവങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്; നിങ്ങൾ അടിച്ച് താഴെയിടുന്നതുവരെ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും; മായക്കൊട്ടാരം സിനിമക്കെതിരെ ഫിറോസ് കുന്നംപറമ്പിൽ
ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്നവരെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം; അവരെ തീർക്കേണ്ട സമയം അതിക്രമിച്ചു; വിമർശകർക്കെതിരെ വിവാദ പരാമർശവുമായി ഫിറോസ് കുന്നംപറമ്പിൽ
ഫിറോസ് കുന്നംപറമ്പിലിന്റെ ഭീഷണി ഭയന്ന് തങ്ങൾ ഒളിവിൽ കഴിയുകയാണ്; അന്ന് നിങ്ങൾ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു; പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്; ഓൺലൈൻ ചാരിറ്റി പ്രവർത്തകനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പറയാനുള്ളത് ഇങ്ങനെ
ഔദ്യോ​ഗിക പ്രഖ്യാപനം വരും മുമ്പേ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ; തവനൂരിലെ നിയുക്ത യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം യൂത്ത്​ കോൺഗ്രസ്​, യൂത്ത്​ ലീഗ്​ പ്രവർത്തകരും
ഫിറോസ് കുന്നംപറമ്പിലിന് കെട്ടിവയ്ക്കാനുള്ള പണം കൈമാറി കൽപുഴ കൃഷ്ണൻ നമ്പൂതിരിയും കുടുംബവും; ചാരിറ്റിയിലൂടെ പാവങ്ങളെ സഹായിക്കുന്നത് വോട്ടാക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഹോട്ടൽ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും ജോലി ചെയ്ത ഫിറോസിന്റെ ഭൂതകാലവും ചർച്ച
ഫിറോസ് കുന്നംപറമ്പിലിന്  52 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ; സഞ്ചരിക്കാൻ സ്വന്തമായുള്ളത് 20 ലക്ഷത്തിനടുത്ത് വിലയുള്ള ഇന്നോവ കാറും താമസിക്കാൻ 2,053 സ്‌ക്വയർ ഫീറ്റുള്ള വീടും; തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരം ഇങ്ങനെ
വാക്കുകൾ ചാട്ടുളി പോലെ;  കൊണ്ടും കൊടുത്തും കെ.ടി.ജലീലും ഫിറോസ് കുന്നംപറമ്പിലും  മുന്നേറുമ്പോൾ തവനൂരിൽ വീറും വാശിയും കൂടുന്നു; ഫിറോസ് സങ്കരയിനം സ്ഥാനാർത്ഥി എന്ന് പേരുപറയാതെ ജലീൽ; താൻ സങ്കരയിനമെന്ന് പറയുന്ന ആളുടെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമെന്ന് ഫിറോസും
യുഡിഎഫ് സീറ്റ് അനുവദിച്ചത് ജീവകാരുണ്യ പ്രവർത്തകൻ എന്ന പരിഗണനയിൽ; മത്സരിച്ചുവെന്ന് കരുതി ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളാവാൻ തീരുമാനിച്ചിട്ടില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ
താൻ എന്നും ജീവാകാരുണ്യ പ്രവർത്തകൻ തന്നെയെന്ന് ഫിറോസ് കുന്നംപറമ്പിൽ; കൈപ്പത്തിയിൽ മത്സരിച്ചതിനാൽ കോൺഗ്രസോ മുസ്ലിം ലീഗോ ആവില്ല; സീറ്റ് ലഭിച്ചതും ജീവകാരുണ്യ പ്രവർത്തകൻ എന്നപേരിൽ; നിലവിലോ ഭാവിയിലോ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളാവാൻ തീരുമാനിച്ചിട്ടില്ലെന്നും ഫിറോസ്
ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..എന്ന് നിഷ്‌കളങ്കമായി ചോദിച്ച് കുഞ്ഞ്; ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് കെ.ടി.ജലീൽ; വീണ്ടും ചോദിച്ചപ്പോൾ വരും ..വരും എന്ന് സ്‌നേഹത്തോടെ മറുപടിയും; തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും ജലീലും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെ കുളിർമഴ പോലൊരു വീഡിയോ