You Searched For "ഫുട്‌ബോള്‍"

ഭൂസമര സ്ഥലത്ത് നില്‍ക്കുന്ന രാധാകൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പോയി കൈകൊടുത്തു; ആ പടം ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നു. പൊലീസുകാരനായ വിജയന്‍ ഭൂസമരത്തിന്റെ ഭാഗമായി എന്ന് വലിയ പ്രചാരണം; അടുത്ത ദിവസം എംഎസ്പിയിലേക്ക് ട്രാന്‍സ്ഫര്‍; അങ്ങനെ ട്രാന്‍സ്ഫര്‍ പോലും ഭാഗ്യമായി; ഇതിഹാസ ഫുട്‌ബോള്‍ പോലീസ് തൊപ്പി ഊരുന്നു; ഐഎം വിജയന്‍ ഫുട്‌ബോള്‍ പ്രണയം തുടരും
ഫുട്‌ബോളിനെ നെഞ്ചേറ്റിയ മാര്‍പാപ്പ;  യുവാവായിരിക്കേ അര്‍ജന്റീന ഫുട്‌ബോള്‍ ലീഗിലെ സാന്‍ ലോറെന്‍സേ ക്ലബ്ബിന്റെ അംഗമായി; പൗരോഹിത്വത്തിന്റെ വഴിയില്‍ നീങ്ങിയപ്പോഴും കാല്‍പന്തുകളിയെ കൈവിട്ടില്ല;  മടക്കം അന്ത്യവിശ്രമം റോമിലെ സെയ്ന്റ് മേരി മേജര്‍ ബസിലിക്കയില്‍ മതിയെന്ന് വെളിപ്പെടുത്തിയ ശേഷം
ചുവപ്പുകാര്‍ഡിനും തടയാനായില്ല പോരാട്ട വീര്യത്തെ; പത്ത് പേരായി ചുരുങ്ങിയിട്ടും ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണ്ണമണിഞ്ഞ് കേരളം; ഉത്തരാഖണ്ഡിനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്; കേരളത്തിന്റെ സുവര്‍ണ്ണനേട്ടം 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍
കേരളാ പോലീസിനായി രണ്ട് ഫെഡറേഷന്‍ കപ്പ്; കേരളത്തിന് സന്തോഷ് ട്രോഫി; സാഫ് ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍; ഇന്ത്യയെ ഫിഫാ റാങ്കില്‍ 99-ാം സ്ഥാനത്തെത്തിച്ച ക്യാപ്ടന്‍; പ്രതിരോധത്തിലെ അതിവിശ്വസ്തന് മരണത്തെ പുല്‍കേണ്ടി വന്നതും കളിക്കളം നല്‍കിയ സമ്മര്‍ദ്ദം; ഐഎം വിജയന് പത്മശ്രീ നല്‍കുന്നവര്‍ അറിയുക; ഇന്ത്യയുടെ സത്യേട്ടന് ഇനിയും അതൊന്നും കിട്ടിയിട്ടില്ല