Greetingsമഴയത്ത് സ്വയം കുട പിടിച്ച് നിന്ന മോദിയെ പുകഴ്ത്തി വി മുരളീധരൻ; മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്ര മോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി; പിണറായിക്ക് ഈ ലാളിത്യം പുലർത്താനാവില്ലെന്നും മുരളീധരൻമറുനാടന് മലയാളി19 July 2021 12:34 PM
Greetingsഞങ്ങൾ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് നിങ്ങളുടെ പരിഹാസം കാരണം; അനന്യകുമാരിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി അഞ്ജലി അമീർ; എന്നിട്ടും നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത പരിഹാസമെന്നും അഞ്ജലിമറുനാടന് മലയാളി24 July 2021 10:20 AM
SPECIAL REPORTഒളിമ്പിക്സിൽ സ്വർണം പങ്കിട്ട സംഭവം ബ്രിട്ടാസ് പറഞ്ഞപ്പോൾ കഥ മാറി; കായിക രംഗത്തും നിറവും മതവുമൊക്കെ കാണണമെങ്കിൽ ആ രീതിയിൽ ചിന്തിക്കുന്നവർ ആയിരിക്കണം; ബ്രിട്ടാസിനെയും പോസ്റ്റ് ഷെയർ ചെയ്ത റഹീമിനെയും ട്രോളി ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്മറുനാടന് മലയാളി3 Aug 2021 11:37 AM
KERALAMഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്; മുസ്ലിം ലീഗ് പ്രതിസന്ധിയിൽ പ്രതികരണവുമായി കെ എം ഷാജി; എതിരഭിപ്രായം പറയുന്നവരെ കൊലപ്പെടുത്തുന്നവർക്ക് മനസിലാവില്ലെന്നും കുറിപ്പ്മറുനാടന് മലയാളി8 Aug 2021 8:35 AM
Greetingsആ വാചകങ്ങൾ എന്റേതല്ല'; 'ഈശോ' വിവാദത്തിൽ തന്റെ പേരിൽ വ്യാജപ്രചരണമെന്ന് ഗോപിനാഥ് മുതുകാട്;മുതുകാടിന്റെ വിശദീകരണം വ്യാജ പ്രചരണത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതംമറുനാടന് മലയാളി18 Aug 2021 9:20 AM
Greetingsചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി'; മകനെ ഉമ്മകൾകൊണ്ട് മൂടി മേഘ്ന; കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ മനോഹര ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്മറുനാടന് മലയാളി22 Oct 2021 11:18 AM
Greetingsകോഹ്ലി പരാജയപ്പെട്ടെങ്കിലെന്ത് മോദി മൂന്ന് സെഞ്ച്വറി അടിച്ചല്ലോ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ആം ആദ്മി പാർട്ടി; വിമർശനം ഇന്ധന വിലവർധനയുൾപ്പടെ വിവിധ വിഷയങ്ങളിൽമറുനാടന് മലയാളി25 Oct 2021 10:22 AM
SPECIAL REPORTഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം; അത് അഭിമാനം; ദത്ത് വിവാദത്തിൽ അനുപമയ്ക്കും അജിത്തിനും പിന്തുണയുമായി ഡോ. ആസാദ്; നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളമെന്നും കുറിപ്പ്മറുനാടന് മലയാളി13 Nov 2021 11:17 AM
Greetings'സർട്ടിഫെയ്ഡ് അമ്മനാ ഇരുക്കണം ണ്ണാ എൽ. ആർ ഈശ്വരി വന്ത് പാടണം'; യേശുദാസിന്റെ ഹരിവരാസനം പോലെ അമ്മൻപാടലുകൾ എൽ ആർ ഈശ്വരി അമ്മയെത്തേടിയെത്തുന്നത് ഈശ്വരേച്ഛയായിരിക്കാം; ഗായിക എൽ ആർ ഈശ്വരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് വേറിട്ട കുറിപ്പ് വൈറലാകുന്നുമറുനാടന് മലയാളി7 Dec 2021 11:50 AM
Politicsരാഹുൽ മാങ്കൂട്ടത്തിനൊപ്പമുള്ള ചിത്രത്തിന്റെ പേരിൽ സിപിഎം സൈബർ ആക്രമണം നടത്തുന്നു; നിങ്ങളുടെ ആശാൻ മോർച്ചറിക്ക് മുന്നിൽ വച്ച് കാട്ടികൂട്ടിയതോ?; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി വി ടി ബലറാം; സഹപ്രവർത്തകനെ പിന്തുണക്കുന്നതിൽ സിപിഎമ്മിന്റെ സമ്മതപത്രം വേണ്ടെന്നും കുറിപ്പ്മറുനാടന് മലയാളി11 Jan 2022 3:25 PM
Uncategorizedശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മറാത്തി നടിക്ക് മോചനമില്ല; കസ്റ്റഡി കാലാവധി നീട്ടിമറുനാടന് മലയാളി24 May 2022 12:07 PM