You Searched For "ഫ്‌ളക്‌സ് ബോര്‍ഡ്"

കണ്ണൂരില്‍ സതീശന്‍ എത്തിയിട്ടും ഷോ കവര്‍ന്ന് സുധാകരന്‍! അധികാരത്തിന്റെ ചില്ലുമേടയിലല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം; പുതുയുഗ യാത്രയുടെ വഴിനീളെ കെഎസ് തരംഗം; പടലപ്പിണക്കങ്ങള്‍ക്കിടെ ഫ്ളക്സ് ബോര്‍ഡുകളില്‍ സുധാകരന്‍ ഒന്നാമത്; കണ്ണൂര്‍ പിടിക്കാന്‍ കെഎസ് തന്നെ വരുമോ?
മുഹമ്മദ് റിയാസിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ സീറ്റു കൊടുത്തപ്പോഴും ചെന്താരകത്തെ തഴഞ്ഞു; കേന്ദ്ര കമ്മറ്റിയില്‍ എത്തുമെന്ന അണികളുടെ മോഹവും മധുരയില്‍ കെട്ടടങ്ങി; പി ജെ ഫാന്‍സുകാര്‍ കടുത്ത രോഷത്തില്‍; തൂണിലും തുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ്; പി ജയരാജനെ വാനോളം പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്