You Searched For "ബസ് അപകടം"

രാവിലെ കാണുമ്പോൾ തന്നെ മുഖം തിരിച്ചുനടക്കും; കളിയാക്കാൻ മാത്രം വാ തുറക്കും; ശമ്പളം വെട്ടി കുറച്ച് ക്രൂരത; ഒടുവിൽ എല്ലാം സഹിച്ച് വിരോധം പകയായി മാറി; പൂനയിലെ മിനി ബസ് ദുരന്തത്തിൽ വമ്പൻ ട്വിസ്റ്റ്; ആ നാലു പേരുടെ ജീവനെടുത്തത് ഡ്രൈവർ ബുദ്ധി തന്നെ; കൊലപാതകമെന്ന് തെളിയിച്ച് പോലീസ്!
പാട്ടും കൈകൊട്ടുമായി ബസ്സാകെ ബഹളം; ഇറക്കത്തിൽ വേഗം കൂടി; കുറച്ചു സമയം കൊണ്ട് ബസ് നിലവിട്ടു മറിഞ്ഞു; അടുത്തുണ്ടായിരുന്ന ഹൈടെൻഷൻ കമ്പിയിലേക്കാണ് മറിഞ്ഞതെങ്കിൽ എല്ലാം ഭസ്മമായേനെ; പാണത്തൂർ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും
കൂട്ടുകാരൻ ട്യൂഷന് വരാൻ വൈകി; ടീച്ചറുടെ സ്‌കൂട്ടറും എടുത്ത് കൂട്ടാൻ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സ്‌കൂട്ടറിൽ ബസിടിച്ച് മരിച്ചത് 15 കാരനായ അബിൻ അനിൽ; കൂട്ടുകാരന് ഗുരുതര പരിക്ക്