SPECIAL REPORTശ്രീകണ്ഠന് നായരുടെ 'ഓപ്പറേഷന് സത്യ'യിലെ ബാര്‍ക്ക് തട്ടിപ്പ് വില്ലന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ; ക്രിപ്റ്റോ കറന്‍സി വഴി റേറ്റിംഗ് കൂട്ടാന്‍ ശ്രമിച്ചത് റിപ്പോര്‍ട്ടര്‍ ടിവി ഉടമ; ഒടുവില്‍ ആ ചാനലിന്റെ പേര് വെളിപ്പെടുത്തി ശ്രീകണ്ഠന് നായരുടെ വിശ്വസ്തന് പരാതി നല്കി; എഫ് ഐ ആര് ഇട്ട് പോലീസ്; ഇനി അറിയേണ്ടത് 24 ന്യൂസിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്കില്‍' റിപ്പോര്‍ട്ടറിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 12:47 PM IST
SPECIAL REPORTമുഖ്യമന്ത്രിക്ക് ശ്രീകണ്ഠന് നായര്‍ പരാതി നല്‍കിയത് കേരള ടെലിവിഷന്‍ ഫെഡറേഷന് പ്രസിഡന്റ് എന്ന നിലയില്‍; എല്ലാ മലയാളം ചാനലുകള്‍ക്കും ആ 'ബാര്‍ക്ക്' കള്ളനെ അറിയാം; എന്നിട്ടും ആരും പേരു പറയുന്നില്ല; എഫ് ഐ ആര് ഇടാത്തതില്‍ 24 ന്യൂസിന് അതൃപ്തി; കേന്ദ്ര ഏജന്‍സിയെ എത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ29 Nov 2025 7:52 AM IST
SPECIAL REPORTവെല്ലൂരുകാരനായ ഡാറ്റാ അനലിസ്റ്റ് ബാര്‍ക്കിലെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍; വൈസ് പ്രസിഡന്റായിരുന്ന പ്രേംനാഥിനെതിരായ ആരോപണം ഗൗരവത്തില്‍ എടുത്ത് ബാര്‍ക്ക്; 24 ന്യൂസിന്റെ പരാതിയില്‍ ഫോറന്‍സിക് ഓഡിറ്റ്; സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം; റേറ്റിംഗ് തട്ടിപ്പ് 'മെസിയുടെ മാര്‍ച്ചിലെ വരവ്' മുടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 9:20 PM IST
SPECIAL REPORTക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി വഴി പണം കൈമാറിയ ചാനല്‍ ഉടമ; ഡോളര്‍ ടെതറിനെ കുറിച്ചുള്ള ആരോപണത്തില്‍ നിറയുന്നത് 100 കോടിയുടെ കള്ളപ്പണം; 24 ന്യൂസിന്റെ പരാതിയില്‍ കേരളാ പോലീസ് എഫ് ഐ ആര് ഇട്ടാല്‍ കളിമാറും; ബാര്‍ക്കില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍; ഇനി നിര്‍ണ്ണായകം പിണറായിയുടെ നിലപാട്; വിവാദത്തിലാകുന്നത് സൈബര്‍ സഖാക്കളുടെ പുതിയ പ്രിയങ്കരന്‍!മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 12:00 PM IST
EXCLUSIVEമേയ് 17നാണ് വിവാദ മെസേജ് എന്നും അതുകഴിഞ്ഞുള്ള ബാര്‍ക്കിലാണ് തട്ടിപ്പ് പ്രതിഫലിക്കുന്നതെന്നും 24 ന്യൂസ്; മേയ് 22ന് പുറത്തു വന്ന ബാര്‍ക്കില്‍ 105 പോയിന്റുമായി ഒന്നാമനായത് റിപ്പോര്‍ട്ടര്‍ ടിവിയും; രണ്ടാമതുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് അന്ന് കിട്ടിയത് വെറും 98 പോയിന്റ്; ലാന്‍ഡിംഗ് പേജുണ്ടായിരുന്നതും ആന്റോ ആഗസ്റ്റിന്! ശ്രീകണ്ഠന് നായരുടെ ചാനല്‍ ലക്ഷ്യം വയ്ക്കുന്നത് ആരെ? പേരു പറയാന്‍ എസ് കെ എന്നിന് ഭയമോ? ചില വസ്തുതകള്‍ ഇതാ....മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 11:25 AM IST
SPECIAL REPORTസ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി വന്ന ചാനല്‍ ഉടമയുടെ ഗൂഢതന്ത്രം; ടെലിവിഷന്‍ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ട്വന്റിഫോര്‍; ചാനലിന്റെ പേര് പറയാന്‍ മടിയും; പ്രേംനാഥ് 24ന്യൂസിനെ നാലാമതാക്കുമോ?മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:43 AM IST
MINI SCREENനിങ്ങള്‍ വിശ്വസിച്ചോളൂ! മലയാളത്തിലെ ഒരു പ്രമുഖ വിനോദ ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ്! പരസ്യ വരുമാനത്തില്‍ അടക്കം വലിയ ഇടിവ്; വിനോദ ചാനല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറച്ചിലുമായി ശ്രീകണ്ഠന് നായര്സ്വന്തം ലേഖകൻ11 Nov 2025 1:27 PM IST
MINI SCREENകേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്റ്റോ കറന്‍സി വഴി; ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും വെളിപ്പെടുത്തല്‍; ഇതില്‍ ഒരു പേരുകാരന് ശാന്തനും സൗമ്യനും സത്യസന്ധനും! ശ്രീകണ്ഠന് നായരുടെ വാക്കുകള്‍ ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:47 AM IST
SPECIAL REPORTമെസിയ്ക്കൊപ്പം റേറ്റിംഗും ചതിച്ചാശാനേ.....! 41-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗും റിപ്പോര്‍ട്ടറിന് നല്‍കുന്നത് നിരാശ; ചീറ്റിപ്പോയ 'ബിപിഎല്‍ ഭൂമി തട്ടിപ്പിന്' പിന്നാലെ മുട്ടില്‍ മരം മുറിക്കാര്‍ക്ക് റേറ്റിംഗ് പരാജയവും; ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളില്ലാതെ ബഹുദൂരം മുന്നില്‍; ശബരിമലയില്‍ നേട്ടമുണ്ടാക്കി മനോരമയെ മറികടന്ന് മാതൃഭൂമിയും; ന്യൂസ് ചാനല്‍ റേറ്റിംഗില്‍ തെളിയുന്നതും നേരോടെ നിര്‍ഭയം നിരന്തരം..!മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:33 PM IST
DROOLSഓണം കഴിഞ്ഞതോടെ ടിവിയില്‍ വാര്‍ത്ത കാണല്‍ കൂട്ടിയ മലയാളികള്‍; കോട്ടം കാണുന്നത് 24 ന്യൂസിന് മാത്രം; കൈരളിയെ പിന്തള്ളി ജനം ടിവിയും മുന്നേറി; റിപ്പോര്‍ട്ടര്‍ രണ്ടാമത്; 30തിന്റെ നിറവില്‍ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ4 Oct 2024 12:26 PM IST