You Searched For "ബിജെപി കേരളം"

ഷര്‍ട്ട് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ച അമ്മാവന്‍; ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറിക്കയ ആശാനാഥ് അതിവേഗം ജനപ്രിയയായി; ഇനി തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയര്‍; മുല്ലപ്പെരിയാറിലേയും ശബരിമലയിലേയും സമര നായകന്‍ മേയറും; വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക്; തീരുമാനിച്ചത് ആര്‍ എസ് എസ്
അഴിമതിക്കാരുടെ ഉറക്കം കെടുത്തിയ റെയ്ഡ് ശ്രീലേഖ! ഡിജിപി പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത; കേരളത്തിലെ ആദ്യ ബിജെപി മേയറും കേരളാ പോലീസിലെ സുവര്‍ണ്ണ പേരുകാരിയ്ക്ക് തന്നെ; ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കും; നാളെ ചരിത്രം പിറക്കും
ചതി തിരിച്ചറിഞ്ഞ് ഗോപി താമര പാളയത്തിലേക്ക്; സ്ഥാനാര്‍ഥിയാക്കി ബലിയാടാക്കി, എല്‍ഡിഎഫ് വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുനല്‍കിയെന്ന് ഗുരുതര ആരോപണം; ആനപ്പാറയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ അവിശുദ്ധ സഖ്യമെന്ന് പരാതി; വഞ്ചനയ്ക്കെതിരെ ഗോപി മനയത്തുകുടിയിലിന്റെ പ്രതിഷേധം; സിപിഐ സ്ഥാനാര്‍ത്ഥിയും കുടുംബവും പരിവാറുകാര്‍ ആകുമ്പോള്‍