You Searched For "ബിജെപി"

രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബിജെപിയിൽ; കോൺഗ്രസ് വിട്ടത്, തലമുറ മാറ്റത്തിനായി ശബ്ദമുയർത്തിയ നേതാക്കളിൽ ഒരാൾ; ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ചു
ചേക്കേറിയവർക്ക് നിരാശയും പിന്നെ ഖേദപ്രകടനവും; യോഗത്തിൽ നിന്നും വിട്ടുനിന്ന് മുകുൾ റോയി; ബംഗാളിൽ ബിജെപിയിൽ അതൃപ്തരുടെ എണ്ണം പെരുകുന്നു; ഘർ വാപസിക്ക് ഒരുങ്ങുന്നവരെ തടയാൻ കേന്ദ്രനേതൃത്വം ഇടപെട്ടേക്കും
ജിതിൻ പ്രസാദ കോൺഗ്രസിനെ വഞ്ചിച്ചുവെന്ന് ഉത്തർപ്രദേശ് നേതൃത്വം; നന്ദി പറഞ്ഞ് ഛത്തീസ്‌ഗഡ് കോൺഗ്രസ്; പാർട്ടിയിൽ തുടരുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത് ജിതിനും; യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേടിയായുള്ള ചേക്കേറലിന് പിന്നാലെ വാക്‌പോര്
സുരേന്ദ്രനെ സംരക്ഷിക്കാനാകില്ല; അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം; വിവാദങ്ങൾ കത്തിനിൽക്കെ മുരളീധര പക്ഷത്തിനെതിരെ പടയ്ക്ക് ഒരുങ്ങി ശോഭ, കൃഷ്ണദാസ് വിഭാഗങ്ങൾ; നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട്
എൻഡിഎ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒന്നിച്ചു നിൽക്കണം; ജനാധിപത്യത്തെ സംരക്ഷിക്കാൻ ബിജെപിക്കെതിരെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാവണം; നിർദേശവുമായി മമത; സൗജന്യ വാക്‌സിന് ബിജെപിയുടെ പണമല്ല; ഇന്ത്യക്കാരുടെ പണമെന്നും വിമർശനം
ഫോട്ടോ ഷെയർ ചെയ്ത് അശ്ലീലമായ രീതിയിൽ പ്രചരിപ്പിക്കുന്നു; വ്യക്തിഹത്യ നടത്തി അപകീർത്തിപ്പെടുത്താനും ശ്രമം: പൊലീസിൽ പരാതി നൽകി തൃശ്ശൂർ കോർപ്പറേഷനിലെ ബിജെപി വനിതാ കൗൺസിലർ
ബിജെപി നേതാവിന്റെ 16കാരിയായ മകളെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തിൽ കെട്ടിത്തൂക്കി; മരത്തിൽ കെട്ടിത്തൂക്കുന്നതിനു മുൻപ് ക്രൂരമായി പീഡിപ്പിച്ചതായും റിപ്പോർട്ട്; പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ബന്ധുക്കൾ: സംഭവത്തിൽ 23കാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കൊടകരയിലും മഞ്ചേശ്വരത്തും ജാനുവിലും വെട്ടിലായ കെ എസ്; കെപിസിസി പ്രസിഡന്റ് പദം പടവെട്ടി നേടിയ മറ്റൊരു കെ എസും; അസുരന്മാർക്കൊപ്പം എങ്ങനെ ദേവന്മാർ നിൽക്കുംഎന്ന് ഒരു പോലെ ചോദിച്ച രണ്ട് നേതാക്കളും ഇന്ന് രണ്ട് രാഷ്ട്രീയ മാനസികാവസ്ഥയിൽ; ബിജെപിയെ കെ സുരേന്ദ്രനും കോൺഗ്രസിനെ കെ സുധാകരനും ഒരുമിച്ച് നയിക്കുമോ?
സുരേന്ദ്രന്റെ മനസ്സിലുള്ളത് സംസ്ഥാന ജനറൽ സെക്രട്ടറിമാരെ അടക്കം മാറ്റിയുള്ള സമഗ്രമായ അഴിച്ചു പണി; രാജിവയ്‌ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ നടത്തുന്നത് തിരിച്ചുവരവിനുള്ള രാഷ്ട്രീയ നീക്കങ്ങൾ; പിണറായിയ്‌ക്കെതിരെ പ്രത്യാക്രമണത്തിന് മുട്ടിൽ മരം മുറിയും; നിർണ്ണായകം ദേശീയ നേതൃത്വത്തിന്റെ മനസ്സ്
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നവർ രണ്ട് തരത്തിൽ; സുവേന്ദുവിനെപ്പോലെ മമതയെ കടന്നാക്രമിച്ചവർ ഒരു വിഭാഗം; മറുവശത്ത് മൃദുസമീപനം സ്വീകരിച്ചവർ; മുകുൾ റോയി ഉൾപ്പെടെ നേതാക്കളുടെ ഘർ വാപസി സൂചന നൽകി എംപി സുഗത റോയി; അന്തിമ തീരുമാനം മമതയുടേത്
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രനെ മാറ്റിയേക്കില്ല; ഉടൻ അഴിച്ചുപണി നടത്തേണ്ടെന്ന ധാരണയിൽ ബിജെപി കേന്ദ്ര നേതൃത്വം; കുഴൽപ്പണക്കേസ് അടക്കം ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും; സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ജെ.പി. നഡ്ഡയുടെ നിർദ്ദേശം