You Searched For "ബിജെപി"

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകിയെന്ന വിവാദം സുവർണാവസരം;  കാസർകോട്  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റിന് എതിരെ ബിജെപി പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസപ്രമേയ നീക്കം; തർക്കം ഉയർന്നതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു
ശബരിമല പ്രക്ഷോഭകാലത്ത് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സർക്കാർ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് ഭയം കൊണ്ട്;  കൊടകര കള്ളപ്പണക്കേസിൽ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിന് എതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി
ഗുരുജി സ്വാമിയുടെ അനുഗ്രഹം തേടലിന് പിന്നാലെ ആറ്റുകാൽ പൊങ്കാലയിലെ ടിപ്പർ; ഹിറ്റാച്ചിയും കോപാക്ടറും ഉപയോഗ ശൂന്യം; ശ്മശാന വിവാദത്തിൽ പെട്ട ആര്യാ രാജേന്ദ്രനെ കുടുക്കി മൊബൈൽ മോർച്ചറി വിവാദവും; മേയറുടെ പരിചയക്കുറവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വളരുന്നത് വെള്ളാനകളോ?
ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ; സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരാൻ: വി മുരളീധരൻ
യോഗിയും ബിജെപിയും കോൺഫിഡന്റ്; മായാവതി ഒളിച്ചു കളി തുടരുന്നു; അട്ടിമറിക്കാൻ ആപ്പിനെ കൂട്ടാൻ അഖിലേഷ്; വിശാല സഖ്യത്തിലൂടെ കോൺഗ്രസിനെ അടക്കം ഒപ്പം നിർത്തി ഹിന്ദി ഹൃദയ ഭൂമിയെ പിടിക്കാൻ പവാറും എത്തിയേക്കും; യുപിയിൽ എല്ലാ കണ്ണുകളും പ്രശാന്ത് കിഷോറിൽ
പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?
മൊഴി നൽകാതെ ഭാരാവാഹി യോഗത്തിന് സുരേന്ദ്രൻ കാസർകോട്; ശോഭാ സുരേന്ദ്രൻ ഇന്നും യോഗത്തിന് എത്തില്ലെന്ന് സൂചന; കുഴൽപ്പണത്തിൽ സുരേന്ദ്രനെ തള്ളിപ്പറയരുതെന്ന് കൃഷ്ണദാസ് വിഭാഗത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം; സുരേന്ദ്രന് വീണ്ടും നോട്ടീസ് നൽകും
സീറോയിൽ നിന്ന് പുതുച്ചേരിയിൽ എൻഡിഎ അധികാരം പിടിച്ചെടുത്തത് മലയാളിയുടെ നിരീക്ഷണത്തിൽ; ബിജെപിക്കെതിരെ കള്ളക്കഥ ഉണ്ടാക്കണമെന്ന ആ ഇ-മെയിൽ ചതിച്ചില്ലെങ്കിൽ ബംഗളൂരു മലയാളി കേന്ദ്രമന്ത്രിയാകും; ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെതിരെ പാരയും സജീവം
കെ സുരേന്ദ്രന് കുറച്ചു കൂടി സമയം നൽകണം; പുറത്തു നിന്ന് കാണുന്ന ബിജെപിയല്ല അകത്ത്; യുവമോർച്ച ഡിവൈഎഫ്ഐയെ മാതൃകയാക്കണം; കേരളത്തിലെ ബിജെപിയും അനുബന്ധ പാർട്ടി സംവിധാനങ്ങളും സമൂലമായ മാറ്റം അർഹിക്കുന്നെന്ന് ജേക്കബ് തോമസ്
ബംഗാളിൽ മമതയ്ക്ക് പിന്തുണ കൊടുത്ത അതേ രീതിയിൽ യുപിയിലും ഇടപെടലിന് കർഷകർ; യോഗി ആദിത്യനാഥിനെ തോൽപ്പിക്കാൻ മിഷൻ യുപി; പ്രതിപക്ഷ പാർട്ടികളുടെ യോജിപ്പിനും ശ്രമിക്കും; ബിജെപിക്ക് പണികൊടുക്കാൻ ഉറച്ച് കർഷക കൂട്ടായ്മയും