You Searched For "ബിജെപി"

വിദേശകാര്യത്തിൽ തീരെ മാർക്കില്ല; പാർലമെന്ററീ കാര്യത്തിൽ പാസും; തുണയായത് ഹൊസബള്ളയുമായുള്ള ആത്മബന്ധം; ഫോറിൻ അഫയേഴ്‌സിൽ ഇനി മീനാക്ഷി ലേഖിയുടെ കണ്ണുകളും; മന്ത്രിസഭാ പട്ടികയിൽ രാജീവ് ചന്ദ്രശേഖറിന് പിന്നിൽ സ്ഥാനം; മുരളീധരന് ആഗ്രഹിച്ച സ്വാതന്ത്ര്യം നൽകാതെ മോദി
രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടും
ദേശീയ ചിന്താഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകണം; കേരളം, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം; ചിത്രകൂടിൽ തുടങ്ങിയ ആർഎസ്എസ് ഉന്നതല യോഗത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത് കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ; രാമക്ഷേത്ര നിർമ്മാണവും സജീവ വിഷയം
കെ സുരേന്ദ്രന്റെ ജന്മനാട്ടിൽ അദ്ദേഹത്തിനെതിരെ ആസൂത്രിത നീക്കം; മാധ്യമങ്ങൾക്ക് പാർട്ടി വിരുദ്ധ വാർത്തകൾ ചോർത്തി നൽകുന്നു; വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ എം ടി രമേശും കൂട്ടരും;  ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണങ്ങളുമായി സുരേന്ദ്രൻ വിഭാഗം
ഉത്തർപ്രദേശ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം; 825 ബ്ലോക്ക് പഞ്ചായത്തുകളിൽ 635 ലും എൻഡിഎ സഖ്യത്തിന് ജയം; എസ്‌പി ബഹുദൂരം പിന്നിൽ; കോൺഗ്രസിന് പത്തിൽ താഴെ; മോദിയുടെ നയങ്ങൾ  ബിജെപിക്ക് കരുത്തു പകർന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
തമിഴ്‌നാടിനെ വിഭജിക്കാനുള്ള കേന്ദ്രനീക്കം കലാപം ലക്ഷ്യം വച്ചുള്ളതെന്ന് തോമസ് ഐസക്;  ഐസക്കിന്റെ പ്രതികരണം കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയിൽ ഭദ്രമല്ല; പ്രതിഷേധം വ്യാപകമാകുന്നതിനിടയിലും കേന്ദ്രസർക്കർ തുടരുന്ന മൗനം ദുരുഹമെന്നും തോമസ് ഐസക്കിന്റെ വിമർശനം
തമിഴ്‌നാടിനെ വിഭജിക്കേണ്ടതാണ്, കോയമ്പത്തൂർ തലസ്ഥാനമായും ചെന്നൈ തലസ്ഥാനമായും രണ്ട് സംസ്ഥാനങ്ങൾ വേണം; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബിജെപി; ആദ്യ പ്രതീകരണവുമായി രംഗത്തെത്തിയത് ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷൻ കാരൂർ നാഗരാജ്
തമിഴ്‌നാട് വിഭജനത്തിൽ കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന ബിജെപിയിൽ ഭിന്നത; കൊങ്കുനാട് വിവാദം തമിഴകത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്തുമെന്ന് ഒരു വിഭാഗം; വിഭജനം തടുക്കാൻ കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഒരുങ്ങി ഡിഎംകെയും; ബിജെപി കുതന്ത്രം തിരിച്ചറിഞ്ഞ് സ്റ്റാലിൻ