SPECIAL REPORTമുഖ്യമന്ത്രിയുടെ ഉറക്കം കെടുത്താൻ വീടിനടുത്ത് ആർ.എസ്.എസ് ഗ്രാമം; പുത്തൻകണ്ടം ബ്രദേഴ്സിനെ ഒതുക്കാൻ പൊലിസ് സ്റ്റേഷൻ ഉണ്ടാക്കിയിട്ടും ഫലമുണ്ടായില്ല; ആർഎസ്എസ് സംഘത്തിന് കരുത്താകുന്നത് പിണറായിയുടെ ബന്ധുക്കളായ രണ്ടു പേർ; കണ്ണൂരിലെ നേതാക്കൾ ഇപ്പോഴും മുൾമുനയിൽ തന്നെഅനീഷ് കുമാർ21 Jun 2021 10:14 AM IST
KERALAMസുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത; വേണ്ട വിധത്തിൽ അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേശ്; ബിജെപിയെ വെട്ടിലാക്കാൻ വീണ്ടും ശബ്ദരേഖസ്വന്തം ലേഖകൻ26 Jun 2021 10:29 AM IST
Politicsസി കെ ജാനുവിന്റെ കോഴ വിവാദത്തിന് പിന്നാലെ വയനാട് ബിജെപിയിൽ പൊട്ടിത്തെറി; വയനാട് ബിജെപി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി; യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെയും മണ്ഡലം മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെയും നീക്കി; പിന്നാലെ ഭാരവാഹികളുടെ കൂട്ടരാജിമറുനാടന് ഡെസ്ക്26 Jun 2021 12:22 PM IST
KERALAMആർത്തിമൂത്ത് അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങൾ ഇന്ന് തോറ്റിരിക്കുന്നു; ഇത് ഏകപക്ഷീയ നടപടിയെന്ന് പുറത്തായവർ; യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ പുറത്താക്കിസ്വന്തം ലേഖകൻ26 Jun 2021 12:47 PM IST
Politicsആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പ്? സ്വർണ്ണക്കടത്തിൽ സിപിഎം ബന്ധം വ്യക്തം; പൊലീസിന്റെ സഹായത്തോടു കൂടിയാണ് ക്രിമിനിൽ സംഘം കാറ് കടത്തിയത്; കസ്റ്റംസ് പിടികൂടും എന്നുറപ്പായപ്പോഴാണ് കണ്ണൂരിലെ പാർട്ടിയുടെ സഹായത്തോട് കൂടി കാറ് കടത്തിയത്: സിപിഎമ്മിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി26 Jun 2021 1:20 PM IST
Uncategorizedകോൺഗ്രസില്ലാതെ ദേശീയ പ്രതിപക്ഷ സഖ്യം അപൂർണ്ണം; ബിജെപിക്കെതിരായ മുന്നണിയിൽ കോൺഗ്രസ് ഒരു പ്രധാന പങ്കുവഹിക്കും; മൂന്നാം മുന്നണി ചർച്ചകൾ തള്ളി സഞ്ജയ് റാവത്ത്മറുനാടന് ഡെസ്ക്26 Jun 2021 3:46 PM IST
Uncategorizedസ്ത്രീധനം ചോദിച്ച് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു; കോവിഡ് ബാധിച്ചപ്പോൾ വീട്ടിൽ നിന്നും പുറത്താക്കി; എംഎൽഎയ്ക്കെതിരെ ഭാര്യ രംഗത്ത്മറുനാടന് മലയാളി26 Jun 2021 4:34 PM IST
Politicsപശ്ചിമ ബംഗാളിന് പിന്നാലെ ത്രിപുര ബിജെപിയിലും പൊട്ടിത്തെറി; ബിപ്ലബ് ദേവിന്റെ യോഗത്തിൽ നിന്നും പത്ത് എംഎൽഎമാർ വിട്ടുനിന്നു; വിമതർ രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുംന്യൂസ് ഡെസ്ക്27 Jun 2021 6:17 PM IST
Politicsകൊല്ലം ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം; കെ.സുരേന്ദ്രനെയും സാമ്പത്തിക തിരിമറിയിൽ വെല്ലുവിളിച്ച് മഹിളാ മോർച്ച നേതാവ്; കരുനാഗപ്പള്ളിയിൽ മാത്രം ഒരുകോടി രൂപയെത്തി; തിരഞ്ഞെടുപ്പിന് ശേഷം 12 ലക്ഷം രൂപ അധികം വന്നെന്നും രാജി ശരത്; ലക്ഷകണക്കിന് രൂപ ബിജെപി സ്ഥാനാർത്ഥി ബിറ്റി സുധീർ തട്ടിയെടുത്തെന്നും ആരോപണംഅരുൺ ചാമ്പക്കടവ്27 Jun 2021 7:54 PM IST
Uncategorizedത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബിജെപി അക്രമം: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാനൊരുങ്ങി ഇടതുമുന്നണി നേതാക്കൾ; അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് മണിക് സർക്കാർന്യൂസ് ഡെസ്ക്27 Jun 2021 9:37 PM IST
Uncategorizedസമരഭൂമിയിൽ ഏറ്റമുട്ടി കർഷകരും ബിജെപി പ്രവർത്തകരും; സംഘർഷം യുപി-ഡൽഹി അതിർത്തിയിൽ; സംഘർഷത്തോടെ കർഷകൻ എന്ന വാക്ക് തന്നെ തകർന്നുപോയെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ വിമർശനംമറുനാടന് മലയാളി30 Jun 2021 7:44 PM IST
KERALAMകേരളം കടന്നുപോവുന്നത് അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ; സംസ്ഥാന സർക്കാരിനെതിരെ സമര പരമ്പരക്കൊരുങ്ങി ബിജെപി; ജൂലായ് 2ന് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും യുവജന ധർണമറുനാടന് മലയാളി30 Jun 2021 8:19 PM IST