You Searched For "ബിജെപി"

സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നത് വൻ സുരക്ഷാ വീഴ്‌ച്ചയെന്ന് മന്ത്രിസഭാ യോഗം; പിന്നാലെ ബിജെപി അധ്യക്ഷൻ അടക്കം എട്ടുപേർക്കെതിരെ സെക്രട്ടറിയേറ്റിൽ അതിക്രമിച്ചു കയറിയതിന് കേസെടുത്തു പൊലീസ്; അതിക്രമിച്ചു കയറിയിട്ടില്ല, കേസ് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്ന് സുരേന്ദ്രൻ; അടച്ചിട്ട മുറിയിൽ തീപടർന്നത് ഫാനിൽ നിന്ന്; അഗ്നിബാധയിൽ ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്നും സർക്കാർ വാദം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോയേയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; കൊച്ചി കസ്റ്റംസ് ഓഫീസിൽ അനിൽ നമ്പ്യാർ ഹാജരായി; മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യുന്നത് സ്വപ്‌നയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ; ബിജെപിക്ക് സ്വർണക്കടത്തിൽ ബന്ധമില്ലെന്നും അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നതിൽ ബിജെപിക്ക് ആശങ്കയിലെന്നും പ്രതികരിച്ച് കെ. സുരേന്ദ്രൻ
കയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടേറിയറ്റ് മന്ത്രി ഇ പി ജയരാജന്റെ തറവാടല്ല; സ്വപ്നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല; തന്ത്രപ്രധാനമായ ഒരു ബ്ലോക്കിൽ തീപിടിച്ചപ്പോൾ പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഓടിയെത്തിയത് വൻ കുറ്റമായി മാറി; മന്ത്രിമാരെന്താ ഫോറൻസിക് വിദഗ്ധരാണോ? അന്വേഷണം തേച്ച്മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നത്; സർക്കാരിനെതിരെ കെ സുരേന്ദ്രൻ
കെ കെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് ബിജെപിയുടെ പരാതി; ആക്ഷേപം സർവ്വകലാശാല ജീവനക്കാരി പ്രിയാ വർഗീസ് കേന്ദ്ര സർക്കാരിനെതിരായി സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതിൽ
മോദിയുടെ പേരിൽ ജനങ്ങൾ ഇനിയും വോട്ടുചെയ്യുമെന്ന് കരുതാനാവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്; കാര്യങ്ങൾ തുറന്ന പറഞ്ഞ ബിജെപി നേതാവിനെ അഭിനന്ദിക്കുന്നു എന്ന് കോൺ​ഗ്രസ്; ഉത്താരാഖണ്ഡിൽ രാഷ്ട്രീയ വിവാദം കനക്കുന്നു
ബിജെപി പെറ്റമ്മയെപ്പോലും തള്ളിപ്പറയും; സ്വർണക്കടത്തിലെ അന്വേഷണം ശരിയായ വഴിക്ക്; സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണത്തിന്റെ സ്വാഭാവിക നടപടി; സ്വർണക്കടത്തിൽ ബിജെപി നടത്തുന്നത് നാണംകെട്ട ഒളിച്ചോട്ടം: കടകംപള്ളി സുരേന്ദ്രൻ
അനീഷ് രാജിനെ സ്ഥലം മാറ്റിയ അമിതാവേശം വിനയായി; കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനെ രാഷ്ട്രീയചാപ്പ കുത്തിയത് സ്വർണ്ണക്കടത്തിൽ തിരിച്ചടിച്ചെന്ന് ബിജെപിക്കുള്ളിൽ വിലയിരുത്തൽ; ജോലിയുടെ പേരിൽ രാഷ്ട്രീയവൈരം തീർക്കുമെന്ന സ്ഥിതി വന്നതോടെ കേസ് കടുപ്പിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥർ; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി; ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നതും രാഷ്ട്രീയ തിരിച്ചടിയായി
സ്വർണക്കടത്ത് കേസിൽ  അന്വേഷണം പുരോഗമിക്കുന്നതിനിടെ എന്തിനാണ് ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത്? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; അതൊരു കടന്ന കയ്യായിപ്പോയി; വസ്തുത എല്ലാവർക്കും അറിയാം; കേസുമായി ബന്ധപ്പെട്ട് പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട് എന്ന പരാമർശം വി.മുരളീധരൻ അടക്കം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി
ആത്മഹത്യ ചെയ്ത ഉദ്യോഗാർഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസ് വഴിയിൽ ബിജെപിയുടെ പ്രതിഷേധം; ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു; സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി; ഉദ്യോഗാർഥിയുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരവാദിയെന്ന് ആരോപിച്ചു ബിജെപി; കുടുംബത്തിലെ മറ്റൊരാൾക്ക് സർക്കാർ ജോലി കൊടുക്കണമെന്ന് വി വി രാജേഷ്
ദളിതനെ നേതാവായി അം​ഗീകരിക്കാനാകില്ല; ബിജെപിയിൽ നിന്നും രാജിവെച്ചത് ഇരുപതിലധികം നേതാക്കൾ; തമിഴ്‌നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് വെല്ലുവിളി ഉയരുന്നത് ഇങ്ങനെ
വാമനൻ മഹാവിഷ്ണു തന്നെയാണ്; മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം; അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണമെന്ന് കെ സുരേന്ദ്രൻ; ധനമന്ത്രിയുടെ ഓണാശംസയിൽ വിവാദം കണ്ട് ബിജെപി