Politicsഅനൂപ് ആന്റണിയോട് തിരുവല്ല നോക്കാൻ പറഞ്ഞിട്ട് അശോകൻ കുളനട ലക്ഷ്യമിട്ടത് ആറന്മുള; പ്ലാൻ പൊളിച്ച് സംസ്ഥാന നേതൃത്വം; ഒരു വെടിക്ക് വീണത് രണ്ടു പക്ഷികൾ; പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിഷേധമുയരുമ്പോൾ അന്തർനാടകമേറെശ്രീലാല് വാസുദേവന്15 March 2021 2:54 PM IST
Politicsകുമ്മനം തന്റെ പിൻഗാമിയാണെന്ന് പറയാനാകില്ല; പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോ എന്നറിയില്ല; മുരളി രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്, നേമത്ത് ശക്തനായ പ്രതിയോഗി; പിണറായി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു; ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം: നിലപാട് വ്യക്തമാക്കി ഒ രാജഗോപാൽമറുനാടന് മലയാളി15 March 2021 4:29 PM IST
SPECIAL REPORT'ലോകം ഉള്ള നാൾ വരെ ഈ കൊടിയും ഇതിന്റെ പ്രത്യയശാസ്ത്രവും ഉണ്ടാവും' എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട കട്ടസഖാവ്; മാവേലിക്കരയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷ തെറ്റിയതോടെ മൗനത്തിൽ; പിന്നാലെ പാർട്ടിയെ ഞെട്ടിച്ചു ബിജെപി സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനവും; കെ സഞ്ജു ആലപ്പുഴ സിപിഎമ്മിനെ ഞെട്ടിക്കുമ്പോൾ; സഖാവ് സംഘിയായ കാഴ്‌ച്ച ട്രോൾമയംമറുനാടന് മലയാളി15 March 2021 5:06 PM IST
KERALAMകന്നി അങ്കത്തിന് യുഡിഎഫിന്റെ ഡി.കുമാറും എൽഡിഎഫിന്റെ എ.രാജയും; ധനലക്ഷ്മി മാരിമുത്തു എൻഡിഎ സ്ഥാനാർത്ഥി; ദേവികുളത്ത് ഇത്തവണ കടുത്ത പോരാട്ടംന്യൂസ് ഡെസ്ക്15 March 2021 6:13 PM IST
Politicsഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെമറുനാടന് മലയാളി16 March 2021 8:18 AM IST
Politicsറാഞ്ചാൻ വട്ടമിട്ടു പറന്ന് സിപിഎമ്മും ബിജെപിയും; പാർട്ടിയിൽ പദവിയും പാർലമെന്റ് സീറ്റും വാഗ്ദാനം ചെയ്ത് കോൺഗ്രസിൽ ഒരു വിഭാഗം; പോകുന്നെങ്കിൽ പൊക്കോട്ടെന്ന് സ്വന്തം ഗ്രൂപ്പുകാരും പല തവണ വാഗ്ദാനം ചെയ്ത് പറ്റിച്ചതിന്റെ ഭീതിയിൽ മോഹൻരാജ്; രാജി വച്ച പി മോഹൻരാജിന് വേണ്ടി ചരടുവലികൾശ്രീലാല് വാസുദേവന്16 March 2021 11:02 AM IST
Politicsകഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭ സുരേന്ദ്രൻ; വിജയസാധ്യത മാത്രം മാനദണ്ഡമാക്കുന്ന അമിത്ഷായും വിലയിരുത്തുന്നത് ഏറ്റവും മികച്ച സ്ഥാനാർത്ഥി ശോഭ തന്നെയെന്ന്; കടകംപള്ളിക്ക് മുന്നിൽ ശബരിമല എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാൻ ബിജെപിയുടെ ഝാൻസി റാണി എത്തുന്നുമറുനാടന് മലയാളി16 March 2021 11:22 AM IST
Politicsതൃശൂരിലെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രിയുടെ താൽപര്യം; വിജയ സാധ്യത പ്രവചിക്കാനാകില്ല; ലതിക സുഭാഷ് മുടി മുറിച്ചപ്പോൾ വിഷമം തോന്നി; പ്രചാരണത്തിന് എത്തുക കോവിഡ് വാക്‌സിൻ എടുത്ത ശേഷം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മനസ് തുറന്ന് സുരേഷ് ഗോപിമറുനാടന് മലയാളി16 March 2021 11:38 AM IST
Politicsനേമത്ത് ജയിക്കുമെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കേണ്ടത്; ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ; നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരിമറുനാടന് മലയാളി16 March 2021 12:05 PM IST
Politicsഅഴിമതിയില്ലാത്ത വ്യക്തിത്വം; യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതം; മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ; വാക്കുകൾ കൊണ്ട് ശ്രീധരനെ പ്രതിരോധിച്ചാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ഷാഫി പറമ്പിലും; പാലക്കാട് തീപാറുന്ന പോരാട്ടംമറുനാടന് മലയാളി16 March 2021 12:48 PM IST
Politicsബിസിനസ്സ് രംഗത്തെ കഴിവ് തെരഞ്ഞെടുപ്പ് രംഗത്തും തെളിയിക്കാൻ എസ്.രാജശേഖരൻ നായർ; പൂർണ്ണ പിന്തുണയുമായി കൂട്ടിന് ഭാര്യ രാധയും; പ്രചരണത്തിലുടെ ലക്ഷ്യമിടുന്നത് മോദിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ; നടി രാധയും ഭർത്താവും ഇനി സജീവ രാഷ്ട്രീയത്തിൽമറുനാടന് മലയാളി16 March 2021 1:43 PM IST
Politicsനിലമ്പൂരിന് നാടറിയുന്ന ആര്യാടൻ ഷൗക്കത്ത് മതി; വി.വി.പ്രകാശ് പി വി അൻവറിന്റെ ശിങ്കിടി; നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ വ്യാപക പ്രതിഷേധം; ഷൗക്കത്തിന് വേണ്ടി തെരുവിലിറങ്ങി പ്രവർത്തകരുടെ ഒരു വിഭാഗം പ്രതിഷേധം; കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് താഴിട്ട് പ്രതിഷേധക്കാർജംഷാദ് മലപ്പുറം16 March 2021 2:15 PM IST