You Searched For "ബിജെപി"

ഇന്നത്തെ സാഹചര്യത്തിൽ ടാക്സി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോപ്ടർ; മുഖ്യമന്ത്രിയെ വിമർശിച്ചത് നികുതിപ്പണം ഉപയോഗിച്ചതിന്; ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച്;  പ്രചാരണത്തിന് സിപിഎം ഉപയോഗിച്ചാൽ വിമർശിക്കില്ല;  കെ സുരേന്ദ്രന് ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് എം ടി രമേശ്
ചെങ്ങന്നൂർ സീറ്റ് നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീൽ; ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ നേതൃത്വമാണ് ഇത്; വി മുരളീധരൻ കേന്ദ്ര നേതൃത്വത്തെ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്നു: തുറന്നടിച്ച് ആർഎസ്.എസ്. സൈദ്ധാന്തികൻ ആർ ബാലശങ്കർ
ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കാൻ ശ്രമിച്ച തമ്പി; ചേർത്തലയിലെ എൻഡിഎ സ്വതന്ത്രൻ തണ്ണീർമുക്കത്തെ സിപിഎം പ്രധാനി; മാവേലിക്കരയിൽ ചുനക്കര ലോക്കൽ കമ്മറ്റി അംഗം മത്സരിക്കുന്നത് താമര ചിഹ്നത്തിൽ; കോട്ടയത്തെ മിനർവാ മോഹന്റെ ചാട്ടവും പരിവാർ പക്ഷത്തേക്ക്; ബിജെപിയിലേക്ക് എത്തിയ സഖാക്കളുടെ കഥ
തുടർഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഡീലിന്റെ ആവശ്യമില്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു; വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും; ബാലശങ്കറിന്റെ ആരോപണം തള്ളി സജി ചെറിയാൻ
ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് വിജയസാധ്യയതയുള്ള സ്ഥാനാർത്ഥി; എന്റെ എല്ലാ കഴിവും ഉപയോഗിച്ചുകൊണ്ട് ശോഭാ സുരേന്ദ്രനെ നിയസഭയിലെത്തിക്കാനുള്ള ശ്രമം നടത്തും; ഇന്ന് രാവിലെ വിളിച്ചപ്പോൾ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്; കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
2019 മുതൽ ബിജെപിയിൽ പ്രവർത്തിക്കുന്നു; സംസ്ഥാന കമ്മറ്റിയംഗവും ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ്; ആറന്മുളയിൽ സ്ഥാനാർത്ഥിയാകാൻ ഇത്രയും പോരേ? ചോദ്യവുമായി ബിജു മാത്യു
കേന്ദ്ര സർക്കാറിൽ നിന്ന് രാജ്യത്തെ ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു; പരസ്പരം കുറ്റം പറഞ്ഞ് നടക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കണം; ബാലശങ്കറിന്റെ ആരോപണത്തിൽ കഴമ്പില്ല; ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നും ഒ രാജഗോപാൽ
ബാലശങ്കർ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചത് അറിഞ്ഞിട്ടില്ല; ബിജെപി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഡൽഹിയിൽ നിന്ന്; അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ പട്ടികയിൽ പേരുണ്ടാകും; പിന്നീട് ഇവിടെ വന്ന് പ്രതികരിക്കുന്നതിൽ അർഥമില്ല;  ബാലശങ്കറെ തള്ളി ആർഎസ്എസ് നേതൃത്വം
സിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശ
ദേവസ്വംമന്ത്രി മത്സരിക്കുന്ന കഴക്കൂട്ടത്തുതന്നെ ശബരിമലയെ പ്രചാരണകേന്ദ്രമായി പ്രതിഷ്ഠിച്ച് ബിജെപി; അസുര നിഗ്രഹത്തിനുള്ള മാളികപ്പുറമാണ് ശോഭയെന്ന് സുരേഷ് ഗോപി പറഞ്ഞതും തന്ത്രത്തിന്റെ ഭാഗം; എൻ എസ് എസും സിപിഎമ്മിനെതിരെ വാളെടുത്തു; കടകംപള്ളിയുടെ മാപ്പിന് പിന്നാലെ പണിയായത് യെച്ചൂരിയുടെ അഭിമുഖം; വിശ്വാസം വേണ്ട വികസനം മതിയെന്ന ശാസനയുമായി പിണറായിയും