Marketing Featureക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് സെല്ലിലേക്ക് മാറ്റിയാൽ ബിനീഷിന് കഴിയേണ്ടി വരിക കൊടുംക്രിമിനലുകൾക്കൊപ്പം; സുരക്ഷ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ തീരുമാനം; കാർ പാലസ് ഉടമ ഒളിവിൽ തന്നെ; അബ്ദുൽ ലത്തീഫിനെ കണ്ടെത്താൻ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി16 Nov 2020 10:29 AM IST
SPECIAL REPORTദിലീപിന് ഒരുനീതി ബിനീഷിന് മറ്റൊരു നീതി അതുപറ്റില്ല; കള്ളപ്പണ കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 'അമ്മ'യിൽ നിന്ന് പുറത്താക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും എക്സിക്യൂട്ടീവ് യോഗത്തിൽ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎൽഎമാരായ മുകേഷും ഗണേശുംമറുനാടന് മലയാളി20 Nov 2020 6:02 PM IST
SPECIAL REPORTകോടിയേരിയുടെ മകനെ തത്കാലം കൈവിടാതെ 'അമ്മ'യുടെ സംരക്ഷണം; രക്ഷാകവചം ഒരുക്കിയത് എംഎൽഎമാരായ ഗണേശ് കുമാറും മുകേഷും; ദിലീപിനും ബിനീഷിനും രണ്ടുനീതിയോ എന്ന ചോദ്യം ഉയർത്തി ഒരുവിഭാഗം അംഗങ്ങൾ; എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചത് വിശദീകരണം തേടാൻ; പാർവതി തിരുവോത്തിന്റെ രാജിക്ക് അംഗീകാരംമറുനാടന് മലയാളി20 Nov 2020 8:10 PM IST
Marketing Featureകാർപാലസ് ഉടമ നൽകിയത് ബിനീഷിനെ വെട്ടിലാക്കുന്ന മൊഴികൾ; കോടിയേരിയുടെ മകനേയും അബ്ദുൽ ലത്തീഫിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേയ്ക്കും; ബിനീഷിന് ആകെയുള്ളത് ലഹരിമരുന്ന് കേസിൽ ഇതുവരെ പ്രതിയാക്കിയില്ലെന്ന ആശ്വാസം മാത്രം; അറസ്റ്റിലായ ജികെയുടെ മൊഴിയും നിർണ്ണായകമാകും; പരപ്പന അഗ്രഹാര ജയിലിലെ ബിനീഷിന്റെ കഷ്ടതകൾ തുടരുമ്പോൾമറുനാടന് മലയാളി21 Nov 2020 8:00 AM IST
Uncategorizedകോടിയേരി അസുഖ അവധി എടുത്തതെന്ന് വിശദീകരിച്ചത് ദിലീപിനെ പുറത്താക്കിയേ പറ്റൂവെന്ന് നിലപാട് എടുത്ത നടൻ; 'പിണറായിയെ കുരുക്കിയ കഥ'യിൽ ബിനീഷ് കോടിയേരിയെ പ്രതിരോധിച്ച് മുകേഷ്; ഫോണിൽ ഗണേശ് കുമാറും; 'രാഷ്ട്രീയം' കേട്ടും കണ്ടും ഞെട്ടി മോഹാൻലാലും സംഘവും; ബിനീഷിനെ 'അമ്മ' രക്ഷിച്ചത് ഇങ്ങനെമറുനാടന് മലയാളി21 Nov 2020 10:45 AM IST
SPECIAL REPORTബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ 'അമ്മ' എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ല; ഇഡി അന്വേഷണം നടക്കട്ടെ; വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്; അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതി; ബിനീഷിനെ പുറത്താക്കണം എന്ന മുറവിളികൾക്കിടെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപിമറുനാടന് മലയാളി22 Nov 2020 3:12 PM IST
Marketing Featureഓൾഡ് കോഫീ ഹൗസിലെ വായ്പ എടുക്കലിലെ സത്യം കണ്ടെത്താൻ ആനന്ദ് പത്മനാഭനെ ചോദ്യം ചെയ്യും; എസ് ബി ഐ താരമായ രഞ്ജി ട്രോഫി താരവും നിരീക്ഷണ വലയത്തിൽ; മുൻ ഡ്രൈവർ മണികണ്ഠന്റെ ഇടപെടലുകളും അട്ടിമറിക്ക് വേണ്ടിയെന്ന് നിഗമനം; ബിനീഷ് കോടിയേരിയ്ക്കെതിരായ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്; തിരുവനന്തപുരത്ത് പിടിമുറുക്കാൻ ലഹരികടത്തിലെ അന്വേഷകർമറുനാടന് മലയാളി23 Nov 2020 8:48 AM IST
Marketing Featureറെയ്ഡ് കഴിഞ്ഞ പോയ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞ വീട് ഖജനാവിലേക്ക്; കോടിയേരി താമസിച്ച വീട് ഇഡി കണ്ടു കെട്ടും; ക്രെഡിറ്റ് കാർഡിൽ ഇഡിയെ പരസ്യമായി കുറ്റപ്പെടുത്തിയ ബിനീഷിന്റെ ഭാര്യയ്ക്കും സ്വത്തെല്ലാം നഷ്ടമാകും; കള്ളപ്പണക്കേസിൽ പ്രതിയാകാനും സാധ്യത; ബിനീഷ് കോടിയേരിയുടെ കുടുംബാംഗങ്ങളുടെ സ്വത്തും കണ്ടുകെട്ടാൻ കേന്ദ്ര ഏജൻസിമറുനാടന് മലയാളി23 Nov 2020 1:16 PM IST
Marketing Featureബിനീഷുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി; ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും വാദം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം നിഷേധിച്ച് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിമറുനാടന് ഡെസ്ക്14 Dec 2020 5:40 PM IST
Marketing Featureലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തു; ചുമത്തിയിരിക്കുന്നത് 19എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ; എൻഫോഴസ്മെന്റ് നടപടി 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻമറുനാടന് ഡെസ്ക്28 Dec 2020 6:27 PM IST
KERALAMബിനീഷ് കോടിയേരിക്ക് ഇന്നും ആശ്വാസമില്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിസ്വന്തം ലേഖകൻ5 Jan 2021 6:24 PM IST
KERALAMകള്ളപ്പണം വെളുപ്പിക്കൽ കേസ് ; ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചുമറുനാടന് ഡെസ്ക്12 Jan 2021 3:14 PM IST