You Searched For "ബിനീഷ് കോടിയേരി"

ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത 14 കേസുകളിലെ വിവരങ്ങൾ കാരണമായി; കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റുണ്ടെന്നും ഇ ഡി കോടതിയിൽ
കോടിയേരി ഗുരുതരാവസ്ഥയിലെന്ന് വാദിച്ചു; അക്കൗണ്ടിലെ പണം ക്രിക്കറ്റ് കളിച്ചും സിനിമയിൽ നിന്നും സമ്പാദിച്ചതെന്നും വാദിച്ചു; എന്നിട്ടും ജാമ്യം കിട്ടാതെ വന്നപ്പോൾ ഡെബിറ്റ് കാർഡ് കാലാവധിയിലും തർക്കിച്ചു; ഡെബിറ്റ് കാർഡിലെ തെറ്റായ വിവരത്തിൽ അഭിഭാഷകന്റെ ക്ഷമാപണവും
ബിനീഷ് കോടിയേരിക്ക് പുറത്തു വരാൻ ജയിൽ ഇടിയേണ്ടി വരുമോ? ജാമ്യാപേക്ഷയിൽ വാദം ഏതാണ്ട് പൂർത്തിയായപ്പോൾ അവധിയെടുത്ത് ജഡ്ജി; അച്ഛനേയും അമ്മയേയും നേരിൽ കാണാൻ പരോൾ സാധ്യതയും തേടി കോടിയേരിയുടെ മകൻ; കർണ്ണാടകയിൽ ബിനീഷിന് നേരിടുന്നതെല്ലാം തിരിച്ചടി
പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം മനസ്സിൽ കാണുന്ന അച്ഛൻ; വിലങ്ങു തടിയാകുന്നത് മകന്റെ ജയിൽ വാസം; ബിനീഷ് കോടിയേരിക്കു ലഹരിയിടപാടിൽ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും പണം ഇതിനായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അതു കുറ്റകരം തന്നെയാണെന്ന ഇഡി നിലപാട് കാര്യങ്ങൾ മയപ്പെടില്ലെന്നതിന്റെ സൂചനയും; കോടിയേരിയുടെ മകന്റെ ജയിൽ വാസം തുടരുമ്പോൾ
ബിസിനസിന്റെ മറവിൽ ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തി;  ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയത് ലഹരി  ഇടപാടിലെ ലാഭത്തുക; ജാമ്യാപേക്ഷയെ എതിർത്ത് ഇഡി കോടതിയിൽ
മയക്കു മരുന്ന് കേസിൽ പേര് ഉയർന്നതോടെ നട്ടുച്ചക്ക് ഗുഡ്‌നൈറ്റ് പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റ്; ഇപ്പോൾ ഒരു വർഷമായി രാവും പകലും ജയിലിൽ തന്നെ; 7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും ജാമ്യാപേക്ഷയിൽ തീരുമാനമായില്ല; ഇഡി കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരി തടവറയിൽ ഒരാണ്ട് പൂർത്തിയാക്കുമ്പോൾ
ബിനീഷ് കോടിയേരിക്ക് ജാമ്യം;  കർണ്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; പുറത്തിറങ്ങുന്നത് എട്ടുമാസം നീണ്ട വാദങ്ങൾക്കൊടുവിൽ; അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാൻ ഇരിക്കെ ബിനീഷിന് ആശ്വാസം
കവിയൂർ കേസിലെ വിഐപി വിവാദം വാർത്തകളിൽ മാത്രമൊതുങ്ങി; റഷ്യൻ സുന്ദരികൾക്കൊപ്പമുള്ള ഫോട്ടോയും പൊട്ടാ ബോംബായി; അച്ഛന്റെ രാഷ്ട്രീയ കരുത്തിൽ വിലസിയ മകന് ഇഡി കേസിൽ ജാമ്യം കിട്ടാൻ വേണ്ടി വന്നത് 365 ദിവസം; ബിനീഷ് പുറത്തേക്ക് വരുമ്പോൾ ആശ്വാസം കോടിയേരി ഹൗസിൽ
തമ്പ്രാന്റെ മോൻ മദ്യം കഴിച്ചാൽ അത് കട്ടൻ ചായ; വായ് മൂടിക്കെട്ടി മൗനം പാലിക്കൽ; അടിയാന്റെ മോൻ കട്ടൻ ചായ കുടിച്ചാൽ അത് മദ്യം; നോട്ടീസ് അടിച്ച് വിതരണം ചെയ്യൽ;നാടു കടത്തൽ..; നാർക്കോട്ടിക് ഈ എ ഡേർട്ടി ബിസിനസ്!  സിപിഎം നേതൃത്വത്തെ പരിഹസിച്ച് അർജുൻ ആയങ്കി
ബിനീഷിനെ അതിവേഗം പുറത്തിറക്കാൻ നീക്കങ്ങൾ; ജാമ്യക്കാർ ഇന്നലെ പിന്മാറിയത് അവസാന നിമിഷം വെല്ലുവിളിയായി; മയക്കുമരുന്ന് കേസിൽ കോടിയേരിയുടെ മകനെ കുടുക്കാൻ സാധ്യതകൾ തേടി എൻസിബിയും; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഇഡിയും; ബിനീഷിന് വെല്ലുവിളികൾ ഏറെ