You Searched For "ബിഹാർ തിരഞ്ഞെടുപ്പ്"

സർവേകളിൽ നിന്ന് വ്യത്യസ്തമായി മഹാസഖ്യം അവസാന റൗണ്ടിൽ കയറിവരുന്നു; നിതീഷിനുനേരെ തുടർച്ചയായി ജനരോഷം; രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിങ്; 94 മണ്ഡലങ്ങളിലായി വിധി എഴുതിയത് 2.85 കോടി ജനങ്ങൾ; ബിഹാറിൽ ഭരണവിരുദ്ധ വികാരം എൻഡിഎയെ മുക്കുമോ?
എൽജെപിയുടെ പാരയ്‌ക്കൊപ്പം ബിജെപിയുടെ കാലുവാരലും; ജയിച്ചാൽ ക്രഡിറ്റ് കാവിപ്പടയ്ക്ക് തോറ്റാൽ പഴി ജെഡിയുവിന്; ബിജെപി പ്രചാരണം നടത്തിയത് മോദിയുടെ ചിത്രം മാത്രം വെച്ച്; ശത്രുക്കളാൽ വലയം ചെയ്ത് നിതീഷ് കുമാർ; ബിഹാറിൽ ഭരണവിരുദ്ധവികാരം ശക്തമെന്ന് മാധ്യമങ്ങൾ; ഇന്ത്യൻ ഒബാമയെന്ന് പ്രകീർത്തിക്കപ്പെട്ട നേതാവിനെ കാത്തിരിക്കുന്നത് ദയനീയമായ പുറത്താകലോ?
മഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ  നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്
മഗധയിൽ ഇനി ഉയർന്നു പറക്കുക കാവിക്കൊടി; മോദി തരംഗത്തിൽ അപ്രസക്തനായി നിതീഷ്; മുഖ്യമന്ത്രിസ്ഥാനം ഇനി ബിജെപിയുടെ കാരുണ്യം; ഭരണം നിലനിർത്തുകയും ഒപ്പം ജെഡിയുവിനെ ഒതുക്കുകയും എന്ന തന്ത്രം ഫലിച്ചു; സോഷ്യലിസ്റ്റ് ജാതി രാഷ്ട്രീയത്തെ വെട്ടി സംഘപരിവാർ രാഷ്ട്രീയം മുന്നോട്ട്; നിതീഷിനോട് ഇത് മോദിയുടെ മധുര പ്രതികരം; ബീഹാറിൽ ബിജെപിക്ക് ഒരു വെടിക്ക് മൂന്നു പക്ഷി!
ബിഹാറിൽ ജൂനിയർ പാർട്ണർ സീനിയർ പാർട്‌നറാകുന്ന വിസ്മയ കാഴ്ച; ഏറ്റവും വലിയ ഒറ്റകക്ഷിയായി  ബിജെപി മുന്നേറുമ്പോൾ നിതീഷിന് മൗനം; 116 സീറ്റിലെ ഫലം പുറത്തുവന്നപ്പോൾ 62 സീറ്റിൽ എൻഡിഎക്കും 50 സീറ്റിൽ മഹാസഖ്യത്തിനും ജയം; കോൺഗ്രസ് നിറം മങ്ങിയപ്പോൾ ഭേദപ്പെട്ട പ്രകടനവുമായി ഇടതുപാർട്ടികൾ; മന്ദഗതിയിൽ നടക്കുന്ന വോട്ടെണ്ണലിന്റെ അന്തിമ ഫലം വൈകും
ജാതി പ്രഭുക്കന്മാരുടെയും ഖനി-മദ്യ മാഫിയയുടെയും വെടിയേറ്റ് മരിച്ചത് നിരവധി സഖാക്കൾ; ആദിവാസികളുടെയും ദലിതരുടെയും കർഷകരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയത് അനവധി സമരങ്ങൾ; കാമ്പയിൻ നയിച്ചത് യെച്ചൂരിയും കാരാട്ടുമല്ല, കനയ്യയും കവിതാകൃഷനും തേജസ്വിയും; ബീഹാറിലെ പൊരുതുന്ന ഇടതുപക്ഷം
ബിഹാർ തിരഞ്ഞെടുപ്പ് ശരിക്കും ഒരുക്ലിഫ് ഹാങ്ങർ; എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള നേർത്ത വ്യത്യാസം 12,768 വോട്ടുകൾ; ഒന്നാഞ്ഞുപിടിച്ചാൽ മഹാസഖ്യം അധികാരക്കസേരയിൽ ഇരിക്കുമായിരുന്നോ? കസേര കിട്ടിയില്ലെങ്കിലും ജേതാവ് താനെന്ന് തേജസ്വി യാദവ്; പണവും തട്ടിപ്പും കൈയൂക്കും കൊണ്ടാണ് മോദിയും നിതീഷും ജയിച്ചുകയറിയതെന്നും ആർജെഡി നേതാവ്; ജനവിധി മഹാസഖ്യത്തിന് അനുകൂലമെന്നും അവകാശവാദം
കോൺഗ്രസ് തിരഞ്ഞെടുത്ത സീറ്റുകൾ തെറ്റായിരുന്നു; പാർട്ടി തിടുക്കത്തിൽ തീരുമാനങ്ങൾ എടുത്തു; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; രാഹുൽ ഗാന്ധിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; ബീഹാർ തോൽവിയിൽ വീണ്ടുവിചാരവുമായി കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ്