You Searched For "ബി ജെ പി"

രാജ്യമിപ്പോൾ ജനാധിപത്യ സംവിധാനത്തിൽ, കോൺഗ്രസ് ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരെപ്പോലെ; രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയുടെ ചരിത്രം അറിഞ്ഞിരിക്കണം; മറുപടിയുമായി എൻ. രാംചന്ദർ റാവു
ഐഷാ പോറ്റി കോൺഗ്രസിലെത്തിയപ്പോൾ സൈബറിടങ്ങളിൽ കോലാഹലം; എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നപ്പോൾ ഒരു പ്രതിഷേധവുമില്ല; സഖ്യകക്ഷിയെ പിണക്കാൻ സിപിഎമ്മിന് കഴിയില്ലല്ലോയെന്നും ഷിബു ബേബി ജോൺ
പത്തനംതിട്ട ചുവപ്പില്‍ നിന്ന് വീണ്ടും വലത്തോട്ട്? ആറന്മുളയില്‍ വീണയ്‌ക്കെതിരെ യുവാക്കള്‍ വരുമോ; കോന്നിയിലും അടൂരിലും അട്ടിമറി സാധ്യത തിരുവല്ലയും റാന്നിയും തിരിച്ചുപിടിക്കാന്‍ യുഡിഎഫ്; പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും പോരാട്ടം കടുക്കും; ഷാജന്‍ സ്‌കറിയയുടെ കൗണ്ട്ഡൗണ്‍ 2026
ഇരട്ട എൻജിൻ സർക്കാരുകൾ പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്ക് വേണ്ടി; വികസനത്തിന്റെ പേരിൽ  നടക്കുന്നത് കൊള്ളയടി; ബി.ജെ.പി ഭ്രഷ്ട് ജനതാ പാർട്ടിയെന്നും രാഹുൽ ഗാന്ധി
വന്ദേ മാതരത്തെ വെറുപ്പിന്റെ ഭാഷയാക്കി മാറ്റി; ബി.ജെ.പിയുടേത് സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം; ഭഗവദ്ഗീത പഠിപ്പിക്കുന്ന സന്ദേശം പിന്തുടരണമെന്നും രൺദീപ് സിങ് സുർജേവാല
ബി.ജെ.പിക്ക് മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കണം, കളിക്കുന്നത് വിഭജന രാഷ്ട്രീയം; പിന്നാക്ക വിഭാഗക്കാരൻ ഉപമുഖ്യമന്ത്രി ആകുന്നതിലും അവർക്ക് പ്രശ്നം; പുരോഗതി തടയാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കുമെന്നും മുകേഷ് സഹനി
അനാക്കോണ്ടയെപ്പോലെ അമിത് ഷാ മുംബൈയെ വിഴുങ്ങുന്നു; നഗരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരുടെ ശവകുടീരം നമ്മുടെ മണ്ണിൽ പണിയും; വോട്ടുചോരിയിലൂടെയല്ലാതെ ബിജെപി തിരഞ്ഞെടുപ്പിന് തയ്യാറാണോയെന്ന് ഉദ്ധവ് താക്കറെ
അശ്രദ്ധ പരാമർശങ്ങളോ വിമത പ്രവർത്തനങ്ങളോ പാടില്ല; വാട്സാപ്പ് ഗ്രൂപ്പുകളും ചാറ്റുകളും നിരീക്ഷണത്തിൽ; വിവാദമായി ബി.ജെ.പി മന്ത്രിയുടെ പരാമർശം; ചന്ദ്രശേഖർ ബവൻകുലെ അറസ്റ്റ് ചെയ്യണമെന്ന് ശിവസേന
ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ഉണ്ടെന്ന് സമ്മതിച്ചപ്പോൾ എനിക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചു; മൗലവിയുടെ മറുപടി ഇല്ലെന്നായിരുന്നു; മുസ്‍ലിംകൾ വഞ്ചകർ; വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി
സർക്കാർ പരാജയപ്പെട്ടതോടെ ബി.ജെ.പി മറ്റ് പാർട്ടികളെ കുറ്റപ്പെടുത്തുന്നു; ലഡാക്കിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസല്ല; സമാധാനം നിലനിർത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്നും ഉമർ അബ്ദുല്ല